‘ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി’; സുശാന്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി ശ്വേത സിങ് കീർത്തി. മരണം നടന്ന് ആറ് വർഷത്തിലേറെ പിന്നിടുമ്പോഴും കേസിൽ നിരവധി ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ അവശേഷിക്കുകയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ശ്വേത…
ജവാൻ റമ്മിന് പ്രത്യേക പരിഗണന; ബെവ്കോയ്ക്കും കേന്ദ്ര മത്സര കമ്മീഷനും സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനും (ബെവ്കോ) കേന്ദ്ര മത്സര കമ്മീഷനും (സിസിഐ) സുപ്രീം കോടതി നോട്ടീസയച്ചു. ജവാൻ റം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ…
ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ
ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിന്റെ കമാൻഡറുടെ ലഹരി പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം…
ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദൃശ്യം മോഡലില്‍ വീടിന് അകത്തു കുഴിച്ചിടാനായിരുന്നു ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. കേസില്‍ 38 കാരിയായ ഷര്‍മിള പ്രവീണ്‍ ജഗ്താപ് ആണ് അറസ്റ്റിലായത്.…
കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവേൽപ്പിച്ചു; പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്
പട്യാല∙ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്കു ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്. വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ നായ…
‘അൽപനേരം ഉറങ്ങിപ്പോയി’; എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ മൊഴി പുറത്ത്
ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ 300 താഴ്ചയിലേക്കു പതിച്ച സംഭവത്തിൽ ആരോപണവിധേയനായ പൈലറ്റിന്റെ മൊഴി പുറത്ത്. വിമാനത്തിലായിരിക്കേ അൽപസമയം ഉറങ്ങിയിരുന്നെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവിക്കുകയും കുടുംബ ഡോക്ടർ കുറിച്ചു തന്ന മരുന്ന് കഴിക്കുകയും…
ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; 299ന്റെ പ്ലാന്‍ ഇനിയില്ല, ഉപഭോക്താക്കള്‍ക്ക് അധികച്ചെലവ്
ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഏതാനും പ്ലാനുകള്‍ എയര്‍ടെല്‍ പിന്‍വലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിര്‍ത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ…
പഞ്ചനക്ഷത്ര ഹോട്ടലിനേക്കാളും വാടക ആശുപത്രി മുറിക്ക്; പൂട്ടിടാന്‍ കേന്ദ്രം, നിര്‍ദേശങ്ങളിങ്ങനെ
ന്യൂഡല്‍ഹി: ആശുപത്രികളിലെ മുറിവാടക നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി കേന്ദ്ര കുടുംബ ആരോഗ്യമന്ത്രാലയസമിതി. മെട്രോ നഗരങ്ങളിലെ ആശുപത്രികളുടെ മുറികളുടെ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. വൈകാതെ മറ്റുള്ള ആശുപത്രികളുടെ നിരക്ക് നിയന്ത്രണ്ം സംബന്ധിച്ച നിര്‍ദേശങ്ങളും ഇവര്‍ സമര്‍പ്പിച്ചേക്കും.മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിനേക്കാളും…
പഴത്തിലും പച്ചക്കറിയിലും കണക്കില്ലാതെ കീടനാശിനി
ന്യൂഡൽഹി ∙ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പഴം, പച്ചക്കറി സാംപിളുകളിൽ അപകടകരമായ അളവിൽ കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തി. പരിശോധനാ ഫലം സംസ്ഥാനങ്ങൾക്ക് അയച്ചെന്ന് കൃഷിമന്ത്രാലയം അറിയിച്ചു. കാർഷികോൽപന്നങ്ങളിൽ അനുവദനീയമായ കീടനാശിനി അവശിഷ്ടത്തിന്റെ അളവ് ‘0.1മില്ലി ഗ്രാം/കിലോഗ്രാം’ ആയി ഭക്ഷ്യ സുരക്ഷാ അതോറിറ്റി(എഫ്എസ്എസ്എഐ)…
കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചു
ബെംഗളൂരു∙ കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയും വിതരണവും ഒരു വർഷത്തേക്ക് സർക്കാർ നിരോധിച്ചു. ഗുഡ്ക, പാൻ മസാല, പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമെതിരെ ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. …
















