വിഷാദരോഗം; മനോരോഗ വിദഗ്ധ ജീവനൊടുക്കി
ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിയബാദില്‍ വിഷാദരോഗത്തെ തുടർന്ന് മനോരോഗ വിദഗ്ധ ജീവനൊടുക്കി. ഡോക്ടറായ ഹെമിക അഗർവാൾ (40) ആണ് അഞ്ചു നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്. ഒന്നര വർഷം മുൻപാണ് ഹെമിക വിവാഹമോചിതയായത്. ഇതിന് പിന്നാലെ മകൾക്ക് മാനസിക…
വിവാഹിതയോട് വിവാഹാഭ്യർഥന, നിരസിച്ചതോടെ ആസിഡ് ആക്രമണം; യുവതിക്കും ഭർത്താവിനും രണ്ടുമക്കൾക്കും പരിക്ക്
ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ച വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ചയാണ് സംഭവം. ഉമേഷ് കശ്യപ് എന്നയാളാണ് യുവതിക്കും ഭർത്താവിനും അവരുടെ രണ്ട് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇവർ…
ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണെ വെറുതെവിട്ടു
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി കോടതി വെറുതെവിട്ടു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ…
‘മോദി അവൾക്ക് മാപ്പ് നൽകി, ജീവദാനം നൽകി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അദ്ദേഹം മാപ്പ് നൽകിയത് അവൾക്ക് ലഭിച്ച ‘ജീവദാന’മാണെന്ന്’ പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പെൺകുട്ടി കൈകൂപ്പി പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ…
‘സിജെപി പ്രതിഷേധത്തിൽ നുഴഞ്ഞു കയറ്റം, സുവേന്ദു ടാർജറ്റ്’: തീവ്രവാദബന്ധം സംശയിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് ഹണിട്രാപ്പ് പരാതി
കൊൽക്കത്ത∙ ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഇയാൾ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ…
‘റീലില്‍ മാത്രമേ ക്ഷമിക്കൂ? കേസുകള്‍ പിന്‍വലിക്കില്ലേ?’; മോദിയുടെ വീഡിയോയില്‍ കമന്‍റുമായി അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും വൈറല്‍ കമന്‍റ്. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മോദി ഇൻസ്റ്റഗ്രാമിൽ സെൽഫി വീഡിയോയുമായി എത്തുന്നത്. ‘റീലിൽ കൂടി മാത്രമാണോ നിങ്ങൾ…
ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി
ന്യൂഡല്‍ഹി: സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ മൃഗങ്ങളെ ഉപേക്ഷിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, ആ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ആളുകള്‍ അതില്‍ കടുത്ത അമര്‍ഷം…
‘ഡോക്ടർ സാബും സംഘവും പറ്റിച്ചു’: 1.75 കോടി തട്ടിയെന്നു കേസ്; വിപിവിവി ചെയർമാൻ മുങ്ങി
കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു 800 കോടി രൂപയുടെ ബിസിനസ് കരാർ വാഗ്ദാനം ചെയ്തു 1.75 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡൽഹി പൊലീസ് ഒരു കേസ് കൂടി റജിസ്റ്റർ…
ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.…
‘പിതാവിനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, യൂണിഫോം മുഴുവൻ രക്തം’; സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ രംഗത്ത്
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം ചർച്ചയായിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് പ്രതിഷേധത്തിനിടയിലെ ഉദ്യോഗസ്ഥരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. രക്തത്തിൽ കുളിച്ച യൂണിഫോമുമായാണ് ഡ്യൂട്ടിക്ക് ശേഷം തൻറെ പിതാവ് വീട്ടിലെത്തിയിരുന്നതെന്നും ക്രൂരമായ…
















