ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചോ? ഇനി ഓൺലൈനായി പരാതി നൽകാം…

ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എ) വെബ്സൈറ്റിലാണ് സൗകര്യം.   ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ…

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം.   സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ…

പ്രതിസന്ധികൾക്കിടയിലും പതറാതെ സൗദി; സാമ്പത്തിക കരുത്തിൽ വീണ്ടും ‘എ പ്ലസ്’

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലും സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് വ്യക്തമാക്കി പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ് ആയി ഏജൻസി നിലനിർത്തുകയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്റ്റേബിൾ ആയി…

കലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരിയെ വെടിവച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

കലിഫോർണിയ∙ ഇന്ത്യൻ വംശജയായ മുപ്പത്തിയെട്ടുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച കലിഫോർണിയയിലെ സക്രാമെന്റോയിലെ ഒരു റസ്റ്ററന്റിനു പുറത്താണ് സംഭവം അരങ്ങേറിയത്. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശാലിനിയെ കുറച്ചു നാളുകളായി ശല്യം ചെയ്തിരുന്ന രോഹിത്…

യുഎഇയുടെ അതിർത്തിയിൽ ‘നിഗൂഢ കുടുംബം’: നിർണായകമായത് രഹസ്യവിവരം, കെണി പൊളിച്ച് അധികൃതർ

അബുദാബി∙ അനധികൃതമായി ആളുകളെ അതിർത്തി കടത്തിവിടാനുള്ള ശ്രമങ്ങൾ യുഎഇയിലെ സുരക്ഷാ അധികൃതർ തകർത്തു. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവവും സുരക്ഷാ ഏജൻസികൾ തിരയുന്നയാളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവവുമാണ് തടഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത്…

എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്

വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്.   യുഎസ്…

മസ്‌കത്തിൽ ലഹരിമരുന്നുകളുമായി ഏഴ് പ്രവാസികൾ അറസ്റ്റില്‍

മസ്‌കത്ത്∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ലഹരിമരുന്നുകളും സൈക്കോട്രോപിക് ഗുളികകളുമായി ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു.   ലഹരിമരുന്നുകള്‍ക്കും സൈക്കോട്രോപിക് വസ്തുക്കള്‍ക്കുമെതിരായ ഡയറക്ടറേറ്റ് ജനറല്‍ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍…

ഡൽഹി കെട്ടിട അപകടം: പിജി നടത്തിപ്പുകാരനും കരാറുകാരനും അറസ്റ്റിൽ; പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ

ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ…

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ യുഎസ് സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ യുദ്ധക്കപ്പല്‍ ആക്രമിക്കാന്‍ ഇറാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ക്ക്…

കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ മുൻ എംപിക്ക് എട്ടുവർഷം ജയിൽ ശിക്ഷ

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ…