‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു

അബുദാബി∙ യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്.   2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ…

മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ഷാർജ∙ മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ…

പ്രവാസികളുടെ വീസ പുതുക്കുന്നതിന് പ്രായപരിധി; സുപ്രധാന തീരുമാനവുമായി ഗൾഫ് രാജ്യം?, ആശങ്ക

മസ്‌കത്ത്∙ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് (വീസ) പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതും നിര്‍ത്തി ഒമാന്‍. 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ ജോലി തുടര്‍ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്.  …

ഒമാനിൽ വെടിവയ്പ്പ്: ഒരു മരണം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

മസ്കത്ത്∙ ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.   അൽ ഹൈമ…

‘നിങ്ങൾ മരിക്കാൻ തയാറാണോ’; തെരുവിൽ ഭീതി പടർത്തി മുഖമൂടിധാരി, പിടികൂടാൻ പൊലീസ്

ഫിലഡൽഫിയ∙ രാവിലെ നടക്കാൻ പോയ സ്ത്രീയെ തെരുവിലൂടെ പിന്തുടർന്ന മുഖമൂടിധാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി ഫിലഡൽഫിയ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 5.30 ന് ജോഗിങ്ങിന് പോയ 40 വയസ്സുകാരിയെ പിന്തുടർന്ന മുഖമൂടിധാരി സൈമിയർ ഹ്യൂസ് (22) ആണെന്ന് പൊലീസ് പറയുന്നു.…

വധശിക്ഷയ്ക്ക് തൊട്ടുമുൻപ് കാരുണ്യം: മകന്റെ ഘാതകന് മാപ്പ് നൽകാൻ പിതാവിനെ പ്രേരിപ്പിച്ചത് ‘ആ തിരിച്ചറിവ്’

തബൂക്ക്∙ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് ജീവന്റെ പുതിയ പുലരി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അവസാന നിമിഷം കാരുണ്യത്തിന്റെ കൈ നീട്ടിയതോടെയാണ് അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവി എന്ന ചെറുപ്പക്കാരൻ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക്…

ഇന്ത്യക്കാരനെ സൗദിയിൽ നിന്ന് നാടുകടത്തും: ഇത്തരം ‘സ്പെഷൽ സർവീസിൽ’ പ്രവാസികൾക്ക് കടുത്ത മുന്നറിയിപ്പുമായി രാജ്യം

ജിദ്ദ∙ രാജ്യത്ത് ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്ന പ്രവാസികൾക്കെതിരെ ഗതാഗത അതോറിറ്റി നടപടി ശക്തമാക്കി. നിയമലംഘനം നടത്തിയ ഇന്ത്യക്കാരൻ അടക്കം മൂന്ന് പ്രവാസികളെ വൻ തുക പിഴ ഈടാക്കിയ ശേഷം നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി…

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

ദുബൈ: നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിക്കുന്നത്.   യുഎഇയില്‍ ഈ വര്‍ഷം…

ബന്ധുവായ പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി; രഹസ്യവിവരം പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടി

ന്യൂഡൽഹി ∙ ബന്ധുവായ 17 കാരിയ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. ഡൽഹിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് പ്രതി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ വലിയ സ്യൂട്ട്കേയ്‌സുമായി പോകുന്നെന്ന വിവരം ലഭിച്ചതിനെ…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍…