‘ബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ’; റഷ്യ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് വെളിപ്പെടുത്തൽ

മോസ്‌കോ: യുക്രൈൻ തടവുകാർക്കെതിരെ റഷ്യ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി ‘ദി വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്. തടവിലാക്കപ്പെട്ട സൈനികരും സാധാരണക്കാരുമായ ഇരകൾ, തങ്ങളെ മാനസികമായി തകർക്കാനും അപമാനിക്കാനും ലക്ഷ്യമിട്ട് ബലാത്സംഗത്തിനും ലൈംഗികാവയവങ്ങൾ വികൃതമാക്കുന്ന തരത്തിലുള്ള ക്രൂരപീഡനങ്ങൾക്കും വിധേയരാക്കിയെന്ന് ആരോപിക്കുന്നു.…

പുകവലി നിർത്തിയ ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല, ദിവസവും സി​ഗരറ്റുകൾ പുകച്ചു കൂട്ടുന്നത്. ഉപേക്ഷിക്കണമെന്ന് മനസ്സു പറഞ്ഞാലും പുകയില ഉൽപ്പന്നങ്ങളിലെ നിക്കോട്ടിൻ ആദിപത്യം സ്ഥാപിക്കും. അതുകൊണ്ട് തന്നെ പുകവലി ഉപേക്ഷിക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. എന്നാൽ ശരിയായ തയ്യാറെടുപ്പും പിന്തുണയും ലഭിച്ചാൽ പുകവലി…

കുടുംബവഴക്കിനു പിന്നാലെ ഇരട്ടക്കൊലപാതകം; ഭാര്യയെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ ∙ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഇരട്ടക്കൊലപാതകം. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ…

സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മുന്‍ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ആമിര്‍ ഖാന്റെ സഹോദരനെതിരെ നടി

മുന്‍ ഭര്‍ത്താവും നടന്‍ ആമിര്‍ ഖാന്റെ സഹോദരനുമായ ഹൈദര്‍ അലി ഖാനെതിരെ ഗുരുതര ആരോപണവുമായി നടി ഈവ ഗ്രോവര്‍. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഈവയും ഹൈദരും വിവാഹിതരായത്. ആമിറിനെ പ്പോലെ ഹൈദരും സിനിമയിലെത്തിയെങ്കിലും ഒരിടം കണ്ടെത്താനാകാതെ പരാജയപ്പെടുകയായിരുന്നു. അതേസമയം ഈവ…

സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതി; പകരം ‍ക്ഷാമബത്തയും ക്ഷാമാശ്വാസവും

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള, പെൻഷൻ പരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന തീരുമാനത്തിലേക്കു സർക്കാർ നീങ്ങുന്നു. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിനു മുൻപു നിയമിച്ച വി.പി.ജോയ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ പുനഃസംഘടിപ്പിക്കും. കമ്മിഷനിലേക്കു നിയമിക്കാൻ…

സെക്കൻഡറി തലത്തിൽ 100-ൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഹൈസ്കൂൾ ക്ലാസുകളിൽ പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് കുറവാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.…

100 കോടിയിലേറെ വരുമാനമുള്ളവർ 576 പേർ: അഞ്ച് വർഷത്തിനിടെ 300 ശതമാനം വർധന

രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ വൻ വർധന. 100 കോടി രൂപയിലധികം വരുമാനം രേഖപ്പെടുത്തുന്നവരുടെ എണ്ണം 300 ശതമാനത്തിലധികം കൂടിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 അസസ്‌മെന്റ് വർഷത്തിൽ 142 പേരായിരുന്നു 100 കോടിക്ക് മുകളിൽ വരുമാനമുണ്ടായിരുന്നവർ. 2025-26…

ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി; ജോൺസൺ ആൻഡ് ജോൻസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും

ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക്…

12-കാരിയെ കാണാതായ സംഭവം; കുട്ടി കേരളംവിട്ടു, അന്വേഷണം ഊർജിതമാക്കിയതായി പോലീസ്

കൊച്ചി: ആലുവയിൽനിന്ന് പന്ത്രണ്ടുകാരിയെ കാണാതായ സംഭവത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.   ആലുവ കരുമാലൂരിൽ നിന്ന്…

പോഷകഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്

നെല്ലിക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക പതിവാക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം…