ഹിന്ദിയിൽ സംസാരിച്ച് ദുബായ് പൊലീസുകാരൻ; വഴിയിൽ ‘കുടുങ്ങിയ’ ഇന്ത്യൻ യുവതികൾക്ക് യുഎഇയുടെ കരുതൽ, സല്യൂട്ട്
ദുബായ്∙ തിരക്കേറിയ റോഡിൽ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഇന്ത്യൻ യുവതികൾക്ക് സുരക്ഷയൊരുക്കി ദുബായ് പൊലീസ്. സഹായം എത്തുന്നതുവരെ പൊലീസ് വാഹനം കാറിന് പിന്നിൽ നിർത്തി സുരക്ഷാ കവചമൊരുക്കിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ, പൊലീസിന്റെ മാതൃകാപരമായ സേവനസന്നദ്ധതയ്ക്കും…
പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് സ്ഥിര നിക്ഷേപം, അറിയാം വേറിട്ട പ്ലാന്‍
ജനങ്ങളുടെ സമ്പാദ്യശീല വളര്‍ത്തുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പോസ്റ്റ് ഓഫീസ് വഴി ചേരാവുന്ന ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. പേര് പോലെ തന്നെ മാസംതോറും വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പ്ലാനാണ്. അതുകൊണ്ട്…
1957ൽ അച്ഛൻ വാങ്ങിയ സൈക്കിൾ’, തിരികെക്കിട്ടാൻ കള്ളനോട് അപേക്ഷയുമായി പ്രകാശൻ ചേട്ടൻ
69 വർഷം സന്തതസഹചാരിയായിരുന്ന പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഇടപ്പള്ളി ടോൾ മാളോത്തുവീട്ടിൽ എം.ബി. പ്രകാശൻ (79). നീണ്ടകാലം ജോലി സ്ഥലത്തും മറ്റിടങ്ങളിലുമെല്ലാം കൃത്യമായി എത്തിച്ച സൈക്കിൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നുവെന്ന് പ്രകാശൻ പറയുന്നു. പതിവുപോലെ ചൊവ്വാഴ്ച…
പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?
ജനങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്. യാതൊരുവിധ സേവിങ്‌സും ഇല്ലാത്തവര്‍ക്ക് തുടക്കമിടാവുന്ന പ്ലാനാണിത്. മാസംതോറും കുറച്ച് പണം മാറ്റിവെച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍…
അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി; പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്
ഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽമേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന…
പീഡനശ്രമം എതിർത്തു; യുവതിയെയും കുടുംബത്തെയും പിന്തുടർന്ന് യുവാക്കൾ, കാർ തകർത്തു
നാസിക്∙ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരിയിൽ എത്തിയതായിരുന്നു കുടുംബം. എന്നാൽ സന്ദർശത്തിനിടെ യുവതിയെനോക്കി ഏതാനും യുവാക്കൾ വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തു. “ഞങ്ങൾ ഒരു വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഭക്ഷണം…
‘സ്‌കൂട്ടര്‍ അപകടത്തിന്റെ കാരണം ഭര്‍ത്താവ്’; പരാതിയുമായി ഭാര്യ കോടതിയില്‍, കേസെടുത്ത് പൊലീസ്
കൊച്ചി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയില്‍. സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രി…
40 കഴിഞ്ഞോ? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ
40 വയസ്സ് പിന്നിടുമ്പോൾ ശരീരത്തിൽ പല സ്വാഭാവിക മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങും. ഈ പ്രായത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, തൈറോയ്ഡ് പ്രശ്നങ്ങൾ, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിക്കുന്നു. പല രോഗങ്ങളും ആദ്യഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.…
വ്യാജ രേഖകൾ ചമച്ച് വോട്ടർ ഐഡിയും റേഷൻ കാർഡും നേടി; കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പൊലീസ് പിടിയിൽ
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി കാർഡും റേഷൻ കാർഡും കൈക്കലാക്കിയ രണ്ട് പാകിസ്ഥാൻ സ്വദേശികൾ കർണാടകയിൽ പൊലീസ് പിടിയിലായി. ഫറാ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത…
വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം ആക്രമിച്ച് കൊന്നു; മൃതദേഹത്തിന് കാവലിരുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വനമേഖലയിൽ അതിക്രമിച്ചുകയറിയ 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. …
















