വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞത് 7 മാസം മുൻപ്
ബുലന്ദ്‌ഷഹർ∙ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. 25കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് മോനുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്.…
കാറിൽ കഞ്ചാവ് കടത്തെന്ന് രഹസ്യ വിവരം, അന്വേഷണത്തിൽ പിടിച്ചത് 30 കിലോ; മൂന്നുപേർ പിടിയിൽ
കൂത്തുപറമ്പ്∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പിന് സമീപം നീർവേലിയിൽ വച്ചാണ് ഇന്നലെ രാത്രി പത്തു മണിയോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേർന്ന്…
മസാജിന്റെ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; 20 കേസുകളില്‍ പ്രതി; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി പിടിയില്‍
വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മണ്ണത്ത് വീട്ടില്‍ എംകെ മുഹമ്മദ് പിടിയില്‍. 20 കേസുകളില്‍ പ്രതിയായ ഇയാളെ ബിഹാറില്‍നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തതോടെ…
കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലൂ-പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊന്നകേസിൽ സിയയുടെ അമ്മ
ന്യൂഡൽഹി: കുറ്റക്കാരിയെങ്കിൽ മകളെ തൂക്കിക്കൊല്ലണമെന്ന് പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതൻ അഗർവാൾ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകൻ…
‘പപ്പാ എന്നെ രക്ഷിക്കൂ’; പിന്നാലെ ഓടി അച്ഛൻ, 20 കിലോമീറ്റർ ദൂരെ കൊലപാതകം, വേദനയായി 10 വയസ്സുകാരി
ന്യൂഡൽഹി∙ ‘പപ്പാ എന്നെ രക്ഷിക്കൂ’– തെക്കൻ ഡൽഹിയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കാർ ഡ്രൈവർ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരിയുടെ അവസാന വാക്കുകളാണിത്. ബിഹാർ സ്വദേശിയായ ബബ്ലുവാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് കാറിനു പിന്നാലെ ഓടിയെങ്കിലും കുട്ടിയുമായി ബബ്ലു രക്ഷപ്പെട്ടു. പിന്നീട്…
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: 24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നിരവധി കേസുകളില്‍…
70കാരി വെടിയേറ്റ് മരിച്ചു; 5 വർഷത്തിനിടെ കുടുംബത്തിൽ മൂന്നാമത്തെ കൊലപാതകം, കാരണം തേടി പൊലീസ്
മുസാഫർപുർ∙ ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റു മരിച്ചു. രാംതോഹ്‌മ ഗ്രാമവാസി മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിൽ 5 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ്…
മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി
കൊച്ചി ∙ അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്ന്ു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ്…
സ്കൂളിൽ വിവസ്ത്രരാക്കും, അധ്യാപകർ ഉൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം വരെ; രക്ഷപ്പെടാൻ ശ്രമിച്ചാൽ വേട്ടനായ്ക്കളെ വിടും
വാഷിങ്ടൻ∙ ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ വിദ്യാർഥികൾ ക്രൂര പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരകളായതായി വെളിപ്പെടുത്തൽ. കുട്ടികളെ കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, വിവസ്ത്രരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്…
ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മദ്യലഹരിയിൽ ചെയ്തതെന്ന് പതിനാലുകാരൻ
ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഗ്രാമത്തിലെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന്…
















