പ്രഭാത നടത്തത്തിനിടെ 18 കാരിയെ തട്ടികൊണ്ടുപോയി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ
ദിബ്രുഗഡ് ∙ പ്രഭാത നടത്തത്തിനിടെ 18 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ ഉപേക്ഷിച്ചു. ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം…
ഭാര്യയെ വെട്ടിക്കൊല്ലാൻ അഗതിമന്ദിരത്തിലെ 19 കാരന് ക്വട്ടേഷൻ നൽകിയ ഭർത്താവ് പിടിയിൽ; വടിവാളുമായി ഒളിഞ്ഞിരുന്ന യുവാവിനെ നാട്ടുകാർ പൊക്കി
തൃശ്ശൂർ: കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും ചേർപ്പിൽ പൊലീസ് പിടിയിലായി. തൃശ്ശൂർ ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), അഗതിമന്ദിരത്തിലെ അന്തേവാസിയായ വിഷ്ണു (സത്യം-19) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ്…
റെയിൽവേ സ്റ്റേഷനിലെ സ്യൂട്ട്കേസിൽ മൃതദേഹം: തലയും കൈകാലുകളുമില്ല, ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ ∙ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ സ്യൂട്ട് കേസിൽ തലയും കൈകാലുകളും ഇല്ലാത്ത പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പെരമ്പൂർ റെയിൽവേ…
3 വർഷം മുൻപ് പീഡനത്തിനിരയായ പെൺകുട്ടിക്കു നേരെ വീണ്ടും ഉപദ്രവം; തൃണമൂൽ കൗൺസിലർ അറസ്റ്റിൽ
കൊൽക്കത്ത∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലെ വാർഡ് നമ്പർ 39 (ജൊരസങ്കോ) കൗൺസിലറായ ഇയാളെ ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് പിടികൂടിയത്.…
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദിച്ച് ആൾക്കൂട്ടം
ചണ്ഡീഗഡ് ∙ പഞ്ചാബിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം. ദലിതരായ യുവാക്കളെ ഗ്രാമത്തിലൂടെ നഗ്നരായി നടത്തിച്ചായിരുന്നു ശിക്ഷ. ശ്രീ മുക്തസർ സാഹിബ് ജില്ലയിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ…
അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരൻ; അമ്മയ്ക്ക് ഗുരുതര പരുക്ക്
ബെംഗളൂരു ∙ കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകൻ അച്ഛനെയും അമ്മയെയും മൂത്ത സഹോദരിയെയും കത്തികൊണ്ട് കുത്തി. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. 48 കാരനായ പിതാവ് യങ്കണ്ണ നായിഡു, സഹോദരി പ്രഗതി…
പീത്‌സ വിതരണം ചെയ്യാനെത്തി; അക്രമികൾ വെടിവച്ചു, ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം
വാഷിങ്ടൻ∙ യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്. ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു അന്‍ഷുല്‍ വരുമാനം കണ്ടെത്തിയിരുന്നത്.…
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍
ബംഗളൂരു: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബീദറിലുള്ള ബ്രിംസ് ടീച്ചിങ് ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരന്‍ മുനീര്‍ അഹമ്മദാണ് അറസ്റ്റിലായത്. ബ്രിംസിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. മോസിനുല്‍ ഹഖ്…
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍
ബംഗളൂരു: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബീദറിലുള്ള ബ്രിംസ് ടീച്ചിങ് ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരന്‍ മുനീര്‍ അഹമ്മദാണ് അറസ്റ്റിലായത്. ബ്രിംസിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. മോസിനുല്‍ ഹഖ്…
മാസ്ക്, കയ്യിൽ ബാഗ്; ലിഫ്റ്റ് ഉപയോഗിച്ചില്ല, ഫ്ലാറ്റിലെത്തിയവർ 30 മിനിറ്റിൽ തിരിച്ചിറങ്ങി, രക്തത്തിൽ കുളിച്ച് മൃതദേഹം
ന്യൂഡൽഹി∙ കോളജ് അധ്യാപികയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ രണ്ടുപേരെത്തിയിരുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസർ…














