മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ മുഖ്യമന്ത്രി; ദുരിതാശ്വാസ ക്യാംപിൽ സന്ദർശനം നടത്തുന്നു
കൽപറ്റ∙ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ.പി. അനിൽ കുമാറും ടി.സിദ്ധീഖും ഉണ്ട്.
മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം കാമല് ഹമ്പ് മലനിരുടെ ഭാഗം
കല്പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്ബലമായ കാമല് ഹമ്പ് മലനിരയുടെ ഭാഗം. മീനാക്ഷി പാലത്തില്നിന്ന് ഏകദേശം എട്ട് കിലോമീറ്റര് മാത്രമാണ് 2024 ജൂലൈ 30ന് അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്പൊട്ടലുണ്ടായ പുഞ്ചിരിമട്ടം. കാമല് ഹമ്പ്…
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപ്പറ്റ :വയനാട് ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ *ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്* ദുരന്തനിവാരണ നിയമം പ്രകാരം *നാളെ ( ജൂലൈ 08 ന് ബുധനാഴ്ച…
മണ്ണ് മാറ്റാൻ 20-ന് ഉത്തരവിറക്കിയിരുന്നു, കരാറുകാർ പാലിച്ചില്ല- വി.ഡി സതീശൻ
മേപ്പാടി/വയനാട്: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരാൾ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള…
മേപ്പാടി മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, ഏഴുപേരെ കാണാതായി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്; രക്ഷാപ്രവര്ത്തനം ദുഷ്കരം
കല്പ്പറ്റ: വയനാട് തുരങ്കപാത നിര്മ്മാണ മേഖലയില് കൂറ്റന് മണ്ണിടിച്ചില്. കള്ളാടിയില് മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില് ഉണ്ടായത്. അപകടത്തില് പള്ളിയും ഒരുവീടും പൂര്ണമായി തകര്ന്നു. നിര്മാണ മേഖലയില് തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില് ഒലിച്ചുപോയി. സമീപത്തെ ബസ് സ്റ്റോപ്പും പാലവും പൂര്ണമായി…
വയനാട്ടിൽ മണ്ണിടിച്ചിൽ; 30ൽ പരം ആളുകൾ കുടുങ്ങിക്കിടക്കുന്നു, വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ
കൽപറ്റ ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞു. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.…
വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രദേശത്ത്…
പുൽപ്പള്ളിയിൽ വാഹനാപകടം; യുവാവ് മരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി-നടവയൽ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂതുപാറ മണിവയൽ സ്വദേശി ശിവകുമാർ (26) ആണ് മരിച്ചത്. പുൽപ്പള്ളി കച്ചേരി ഹോണ്ട വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ പുൽപ്പള്ളി…
ജോൺ ജോസഫിനെ ആദരിക്കുന്നു
പുൽപ്പള്ളി :പുൽപ്പള്ളിയുടെ അഭിമാനമായ ജോൺ ജോസഫിന് നാടിൻറെ സ്നേഹാദരം. ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ കപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഇന്ത്യൻ ദേശിയ ടീമിലെ ജോൺ ജോസഫ്. ഇന്ന് രാവിലെ പത്തുമണിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത യാത്ര…















