കെഎസ്ആർടിസി ‘പ്രിയദർശനി’ പദ്ധതി: സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിൽ, അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും
കൽപ്പറ്റ : കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ…
ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ
മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല,…
തോട്ടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി
വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയേ കണ്ടത് വനം വകുപ്പിനേ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്. ബേഗൂർ…
മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി 3 ആടിനെ പിടിച്ചു. രണ്ട് ആടുകളെ കൊന്നു
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി മൂന്ന് ആടിനെ പിടിച്ചതിൽ രണ്ടെണ്ണത്തിന് കൊന്നു. ഒരു ആടിൻറെ കാലും അകിടും കടിച്ചു മുറിച്ചിരിക്കുകയാണ്. മരങ്ങാട്ടിൽ തങ്കച്ചൻ എന്ന ആളുടെ മൂന്ന് ആടുകളെയാണ് ഇന്ന് പുലി…
ഛർദ്ദിയും വയറിളക്കവും യുവതി മരിച്ചു
പേര്യ-വട്ടോളി കുറ്റുവയൽ ഉന്നതിയിലെ ദാസൻ -ശോഭന ദമ്പതികളുടെ മകൾ ശ്രീക്കുട്ടി (20)ആണ് മരിച്ചത്. ഛർദ്ദിയും വയറിളക്കത്തെയും തുടർന്ന് കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. മെഡിക്കൽ കോളേജിൽ എത്തുന്നതിനു…
മേപ്പാടി വിംസ് ആശുപത്രിക്ക് സമീപം അപകടം; കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു
മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം.തുടർന്ന് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടു വരുകയായിരുന്ന ബത്തേരി പഴുപ്പത്തൂർ സ്വദേശി ചപ്പകൊല്ലി ഗോപാലൻ (71)ആണ് മരിച്ചത്. സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റ…
പോക്സോ: പിതാവിന് തടവും പിഴയും
വെള്ളമുണ്ട : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി , പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റര് ചെയ്ത കേസിലാണ് കല്പ്പറ്റ…
പോക്സോ: പിതാവിന് തടവും പിഴയും
വെള്ളമുണ്ട : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി , പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റര് ചെയ്ത കേസിലാണ്…
എം.ഡി.എം.എ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാളെ ബത്തേരിയിൽ നിന്നും പിടികൂടി
എം.ഡി.എം.എ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാളെ ബത്തേരിയിൽ നിന്നും പിടികൂടി. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലിൽ നിന്നും സ്കാൻ ചെയ്തതിൽ വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ എന്തോ കണ്ടെത്തുകയും.. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടർ നടപടികൾ…
സ്കൂട്ടര് മോഷണം ; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്
നൂല്പ്പുഴ: ടൗണില് നിര്ത്തിയിരുന്ന സ്കൂട്ടര് മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില് പ്രായപൂര്ത്തിയാവാത്ത കുട്ടിയുള്പ്പെടെ മൂന്നു പേര് പിടിയില്. ആലപ്പുഴ, പരവൂര്, ദാസ് വീട്ടില്, ദാസ് ചന്ദ്രന്(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്പ്പുഴ പോലീസ്…















