അഞ്ച് പേര്ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
ജില്ലയില് അഞ്ച് കുട്ടികള്ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്കുട്ടികള്ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില് രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും…
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. പുളിമുട്കുന്ന് മിച്ചഭൂ മിയിലെ രാജു (65) വാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആരോ ഗ്യസ്ഥിതി വഷളാവുകയും, തുടർന്ന് കോഴിക്കോട് മെഡിക്കൽ…
ഷിഗെല്ല വിദ്യാലയങ്ങൾക്ക് അവധി
കോളിയാടി എയുപി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ഹൈറിസ്ക് കോൺടാക്ടുള്ള 12 വിദ്യാലയങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അവധി നൽകി. ബത്തേരി സെൻറ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ, മൂലങ്കാവ് ഗവൺമെൻറ് ഹയർ…
കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു:സംഭവം വയനാട്ടിൽ
കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്ത് മണിയോടെയാ ണ് സംഭവം. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് സംഭവം. വീടിന്…
മരത്തില് നിന്നും വീണ് ഗുരുതര പരിക്കേറ്റ മധ്യവയസ്കന് മരിച്ചു
പനമരം:മരത്തില് നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പനമരം പരക്കുനി സ്വദേശി മുയ്യേരിക്കണ്ടി നാസര് ( 55) ആണ് കോഴിക്കോട് മെഡിക്കല് കോളേജില് വെച്ച് മരണമടഞ്ഞത് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പരേതനായ മുയ്യേരികണ്ടി കുഞ്ഞമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ: ഫൗസിയ. മക്കള്:…
വീണ്ടും പുലി; ആടിനെ ആക്രമിച്ചു കൊന്നു
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി ആടിനെ കൊന്നു. ഇന്നലെ വൈകുന്നേരം പുളിമൂട്ടിൽ ബെന്നിയുടെ ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പുലി അടുത്തുള്ള ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം ചെനയുള്ള ആടിനെ…
വയനാട്ടിൽ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി; കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കെ. മുരളീധരൻ
ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി കെ. മുരളീധരൻ. 38 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. അഡ്മിറ്റായ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. എല്ലാ വകുപ്പുകളും…
മൊബൈല്ഷോപ്പില് മോഷണം; ഫോണും സ്മാര്ട്ട് വാച്ചും പണവും കവര്ന്ന ഇതര സംസ്ഥാനക്കാരന് പിടിയില്
കമ്പളക്കാട്: മൊബൈല്ഷോപ്പില് രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്ട്ട് വാച്ചും പണവും കവര്ന്ന ഇതര സംസ്ഥാനക്കാരന് പിടിയില്. ത്ധാര്ഘണ്ട്, ബദല്പൂര് സ്വദേശി മെഹബൂബ അന്സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില് മോഷണം…
ഗോത്ര യുവതക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം; ലൈസന്സ് വിതരണം ബുധനാഴ്ച്ച
കല്പ്പറ്റ: ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്ക്ക് ജനമൈത്രി പോലീസിന്റെ ട്രൈബല് ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്ത്തീകരിച്ചുള്ളവര്ക്കുള്ള ലൈസന്സ് വിതരണം ബുധനാഴ്ച്ച. വിതരണോദ്ഘാടനം ജി്ല്ലാ പോലീസ് മേധാവി അരുണ് കെ. പവിത്രന് ഐ.പി.എസ് നിര്വഹിക്കും. ഉച്ചക്ക്…
മുണ്ടക്കൈ- ചൂരൽമല: വായ്പ എഴുതിത്തള്ളൽ: നടപടിക്കു തുടക്കം, അദാലത്തിന് 80 കുടുംബങ്ങൾ
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം. ആദ്യപടിയായി, ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കലക്ടറേറ്റിൽ അദാലത്ത് തുടങ്ങി. ഇന്നലെ ഫെയ്സ്വൺ പട്ടികയിലെ 80 കുടുംബങ്ങൾ അദാലത്തിൽ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ…














