Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    രാജുവിന്റെ മരണം കൊലപാതകം; ബെൽറ്റ് കഴുത്തിൽ മുറുക്കി, ഭാര്യ അറസ്റ്റിൽ

    കൊല്ലം ∙ ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകം. രാജുവിനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പൊലീസിനോട് സമ്മതിച്ചു. രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.   വെള്ളിയാഴ്ചയാണ്…

    തന്ത്രപ്രധാന വിവരങ്ങൾ പാക്ക് ഏജന്റിനു ചോർത്തി നൽകി; ഹണിട്രാപ്പിൽ കുടുങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

    അമരാവതി ∙ തന്ത്രപ്രധാനമായ നാവിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ഏജന്റിനു ചോർത്തി നൽകിയ 31 വയസ്സുകാരനായ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സമൂഹമാധ്യമം വഴിയുള്ള ഹണിട്രാപ്പിൽ വീണാണ് ഇയാൾ രഹസ്യങ്ങൾ കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ബംഗാൾ…

    നിശബ്ദ കൊലയാളിയാണ് ഉയർന്ന രക്തസമ്മർദം!, വലിയൊരു വിഭാഗം തിരിച്ചറിയാതെ ജീവിക്കുന്നുവെന്ന് പഠനം

    മുതിർന്നവരിൽ വലിയൊരു വിഭാഗവും ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് തിരിച്ചറിയാതെ പോകുന്നുവെന്നു പഠനം. ഓക്സ്ഫോഡ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം മുതിർന്നവരും ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാതെ പോകുകയോ രോഗം നിയന്ത്രണവിധേയമാക്കുകയോ ചെയ്യാത്തവരാണെന്ന് ഗവേഷകർ കണ്ടെത്തി.   യുകെയിലെ…

    ‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

    ദുബായ്: ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്കെതിരെ അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിൽ, വിമാനം മനഃപൂർവം തകർക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട്…

    മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ

    കൊല്ലം∙ ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചവറ പുതുക്കാട് സ്വദേശി കാരി എന്ന് വിളിക്കുന്ന ശിവരാജ് (39) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാത്രിയാണ്…

    ‘പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത’; പുനഃസംഘടന വേണമെന്ന് വിദഗ്ധര്‍

    തിരുവനന്തപുരം: ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ഉന്നതതല നിയമനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ അമിത ബാഹുല്യം വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ക്ക് കീഴിലായി നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, കമ്മീഷനുകള്‍…

    ബിജെപി എംഎൽഎയ്ക്ക് നേരെ ട്രക്ക് ഡ്രൈവറുടെ വധശ്രമം; ആക്രമണം മദ്യലഹരിയിൽ

    ഗുവാഹത്തി ∙ അസമിലെ സോനിത്പുരിൽ ബിജെപി എംഎൽഎയ്ക്ക് നേരെ മദ്യപിച്ചെത്തിയ ട്രക്ക് ഡ്രൈവറുടെ വധശ്രമം. ബർചല്ല നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎയായ രിതു ബരൻ ശർമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.   എംഎൽഎയുടെ ഓഫിസിനു…

    ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

    തൃശൂർ:ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ഫർഷാദിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയ്ക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും. തൃശ്ശൂർ പടവരാട് സ്വദേശിയായ ‘മാരി’ എന്ന അനന്തുവിനെയാണ് (27) തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക്…

    മാരക വിഷം ശരീരത്തിൽ കയറിട്ടും മരിച്ചില്ല; വീഴ്ചയ്ക്ക് പിന്നാലെ ജയിൽ മേധാവി പടിയിറങ്ങുന്നു, എല്ലാ വധശിക്ഷകളും മരവിപ്പിച്ച് ഗവർണർ

    ടെനിസി ∙ അമേരിക്കയിലെ ടെനിസി സംസ്ഥാനത്തുള്ള റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റൂഷനിൽ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ ഉണ്ടായ ഗുരുതര വീഴ്ചയെത്തുടർന്ന്, ടെനിസി കറക്ഷൻ ഡിപ്പാർട്ട്മെന്റ് കമ്മീഷണറും ജയിൽ മേധാവിയുമായ ഫ്രാങ്ക് സ്ട്രാഡ പദവിയിൽ നിന്ന് പടിയിറങ്ങുന്നു. കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്ക് എന്ന…

    ‘അയാൾ പെരുമാറിയത് സൈക്കോയെപ്പോലെ; സ്റ്റാറ്റസിന് ചേരില്ലെന്നു പറഞ്ഞു: മുൻകാമുകിയുമായി താരതമ്യം ചെയ്ത് അധിക്ഷേപം’

    ഭർത്താവ് നന്ദു പെരുമാറിയിരുന്നത് സൈക്കോയെ പോലെ ആയിരുന്നെന്ന് സ്ത്രീധന, ശാരീരിക പീഡനത്തിനിരയായ കൊല്ലം പുത്തൻതുറ സ്വദേശി അഞ്ജു. നാലു മാസം മുൻപായിരുന്നു വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന…