Top Tags
    Latest Story
    ഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽവലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റംകാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾവസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; കര്‍ണാടക സ്വദേശിയുടെ കൊലപാതകത്തില്‍ ദുരൂഹതഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിപെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾകൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തിപിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

    Main Story

    വിഐക്ക് വീണ്ടും ആശ്വാസം; രക്ഷക്കെത്തുന്നത് എസ്ബിഐ

    ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയക്ക് വീണ്ടും സന്തോഷ വാര്‍ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ട്യം വിഐക്ക് വായ്പ നല്‍കാന്‍ തീരുമാനിച്ചു.ഇതിനൊപ്പം സ്വകാര്യ- വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിഐക്ക് ഫണ്ട് നല്‍കും. വിഐ സിഇഒ അഭിജിത്ത്…

    ‘കെട്ടാൻ ഞങ്ങൾ റെഡിയല്ല!’; വിവാഹത്തോട് ‘ഗുഡ് ബൈ’ പറയുന്ന ഇന്ത്യൻ സ്ത്രീകൾ: മാറ്റത്തിന്‍റെ പുതിയ കണക്കുകൾ പുറത്ത്

    ന്യൂഡൽഹി: ‘ജീവിതത്തിൽ സെറ്റിലാകാൻ ഒരു ഭർത്താവ് വേണം’ എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ സമൂഹത്തിന്റെ അലിഖിത നിയമത്തെ പെൺകുട്ടികൾ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് തങ്ങളുടേതായ ലോകം പണിയാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ.…

    ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

    തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.…

    ‘ആലോചിച്ചു കൂട്ടി ഇത് എങ്ങോട്ടാ?’ ഓവർതിങ്കിങ് കുറയ്ക്കാൻ 10 വഴികൾ

    ഓവർതിങ്കിങ് അഥവാ, എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അനാവശ്യമായി ആലോചിച്ച് കൂട്ടി സ്വയം സമ്മർദത്തിലാവുക. ഓവർതിങ്കിങ് ആയ ആളുകൾ ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. അതിൽ ഒരാളാണോ നിങ്ങളും? ആലോചന നല്ലതാണ്… പക്ഷെ അമിതമായാൽ അത് ഉറക്കം വരെ നശിപ്പിക്കാം. മാനസിക സമ്മർദം ആരോഗ്യത്തിന്…

    ഉദയനിധിക്ക് പിന്നാലെ ഉദയകുമാറും; തൃഷയെ വിജയ്‌യുമായി ബന്ധപ്പെടുത്തി പരാമർശം, വിവാദം

    ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നടി തൃഷയുമായി ബന്ധപ്പെടുത്തിയുള്ള എഐഎഡിഎംകെ നേതാവിന്റെ പ്രസംഗം വിവാദമായി. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് അപകീർത്തികരമായി പ്രസംഗിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ അറസ്റ്റിലായിരുന്നു. എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ്…

    അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

    കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില്‍ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇഖ്‌ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ്…

    മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്

    കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്.   ഈ മാസം ആറാം തീയതിയും…

    നമ്പർ പ്ലേറ്റില്ല, ഐഡി കാർഡുമില്ല; റാപിഡോ ഡ്രൈവറെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ

    ഹൈദരാബാദ് ∙ ഓൺലൈൻ ടാക്സി സർവീസായ റാപിഡോയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ. ഹൈദരാബാദിലെ ചാർമിനാറിനടുത്തുവച്ചാണ് രാത്രി ഒൻപത് മണിയോടെ റാപിഡോ ഡ്രൈവറായി ചമഞ്ഞ് ബൈക്കിയാത്രികൻ സമീപിച്ചതെന്ന് സിദ്ധി എന്ന യുവതി ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു. ഓട്ടോ കാത്ത്…

    ‘അവളെ ഒന്നും പറയരുത്; പോയത് പോയി, അത് വിടൂ’; അഖിൽ എൻ.ആർ.ഡി പറഞ്ഞത്

    നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ സ്ഥിരീകരിച്ച് വ്‌ളോഗറും മുൻ ബിഗ് ബോസ് താരവും അഖിലിന്റെ സുഹൃത്തുമായ സായ് കൃഷ്ണ. സാമൂഹികമാധ്യമങ്ങളിലെ ചർച്ചകളോട് അഖിൽ നടത്തിയ പ്രതികരണവും സായ് പങ്കുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി അഖിൽ…

    ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി

    പള്ളുരുത്തി ∙ ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് 2 ചത്ത പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ്…