Top Tags
    Latest Story
    സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചുഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽവലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റംകാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾവസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

    Main Story

    സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസിന്റെ നോട്ടിസ്

    കൊച്ചി ∙ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. നേരത്തെ തൊപ്പി നൽകിയ…

    ഗർഭിണിയുടെ മരണം: ആദ്യവിവാഹത്തിലെ മകളുടെ മുന്നിലിട്ടും കൊല്ലാൻ ശ്രമിച്ചു, ഗുരുതര ആരോപണങ്ങളുമായി കുടുംബം

    പയ്യോളി (കോഴിക്കോട്) ∙ ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര…

    അടിവയറ്റിൽ ചവിട്ടി, മുഖത്ത് ശക്തമായി തൊഴിച്ചു, തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ

    പെരുമ്പിലാവ് (തൃശൂർ) ∙ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകൻ ഫായിസ്…

    വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായി; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.   മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം വന്ന് പ്രവീൺ കായലിൽ വീഴുകയായിരുന്നു. ഇന്നലെയാണ് അപകടമുണ്ടായത്.…

    7 വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; കണ്ണില്ലാത്ത ക്രൂരത, അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

    തിരുവനന്തപുരം: എഴ് വയസുകാരിയെ മുറിക്കുളളിൽ പൂട്ടിയിടുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീർ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിൻഡമോൾ (34) എന്നിവരെയാണ്…

    13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; വിപുലമായി ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും…

    യുപിഐ ഇടപാടുകൾക്ക് ഫീസില്ല; ഉറപ്പു നൽകി ധനമന്ത്രി, ബിൽ രാജ്യസഭ പാസാക്കി

    ന്യൂഡൽഹി ∙ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ ഭേദഗതി രാജ്യസഭ പാസാക്കി. യുപിഐക്ക് യാതൊരുവിധ നികുതിയും ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ലോക്സഭയും ബിൽ പാസാക്കിയിരുന്നു.   ഉപഭോക്താക്കൾ…

    മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരംഗത്തിന് നാലുകിലോ അരി; ഓണം റേഷന്‍ വിഹിതം അറിയാം

    തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭഷ്യവകുപ്പ് അറിയിച്ചു.   കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം…

    യുഎസിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; രാജ്യം വിട്ട ഇന്ത്യൻ യുവാവ് ഒടുവിൽ ജർമനിയിൽ പിടിയിൽ

    വാഷിങ്‌ടൻ ∙ കാമുകിയെ അരിസോണയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ, യുഎസിൽ നിന്നു രക്ഷപ്പെട്ട ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിൽ. യുഎസ് സ്വദേശിയായ കോളജ് വിദ്യാർഥിനി ജൂലിസ്സ റൂബി സലാസറിന്റെ (19) കൊലപാതകത്തിലാണ് 20 വയസ്സുകാരനായ കാമുകൻ വരുൺ ബാച്ച്‌ഗാരി പിടിയിലായത്. ജർമനിയിൽ…

    സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയം നിരസിച്ചു; 250 കി.മീ. സഞ്ചരിച്ച് കാമുകനെ കാണാനെത്തി യുവതി, തർക്കം; പിന്നാലെ ട്വിസ്റ്റ്

    പട്ന (ബിഹാർ ) ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാൻ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ്…