Top Tags
    Latest Story
    സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനംമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻകെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങിപന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചുഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

    Main Story

    ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍

    അബുദാബി: ബിഗ് ടിക്കറ്റ് ബിഗ് സ്പിന്‍ മത്സരത്തില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍. നിതിന്‍ ജോയ്, ദിനേഷ് കുമാര്‍ എന്നിവരാണ് വിജയികള്‍. ദിനേഷ് 2.5 ലക്ഷം ദിര്‍ഹവും നിതിന്‍ 1 ലക്ഷം ദിര്‍ഹവും നേടി. ജോര്‍ദാനില്‍ നിന്നുള്ള ഒസാമ മഹ്മൂദാണ് മറ്റൊരു വിജയി.…

    നാട്ടിൽ നിന്ന് കൊടുത്തയച്ച പെട്ടിയിൽ ‘പെട്ടു’ യുവതി; പ്രവാസികളേ, ‘സൗഹൃദപ്പൊതി’കൾ വിശ്വസിക്കരുതേ, ഉറപ്പുവരുത്താതെ കൂടെ കൊണ്ടുവരരുതേ!

    ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണം ഉരുക്കി നേർത്ത കമ്പികളുടെ രൂപത്തിലാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ആന്തരിക ഘടനയിലും…

    ഷൂട്ടിങ്ങിനോ പ്രമോഷനോ വന്നില്ല, സഹോദരിയുടെ ‘തുടക്കം’ ആദ്യ ഷോ കാണാൻ ഓടിയെത്തി പ്രണവ്

    അനിയത്തിയുടെ അരങ്ങേറ്റ ചിത്രം കാണാൻ എത്തി പ്രണവ് മോഹൻലാൽ. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ ‘തുടക്കം’ കാണാൻ വിസ്മയയ്ക്കും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് എത്തിയത്. ‘തുടക്കം’ സിനിമ പ്രഖ്യാപന വേദിയിൽ വിസ്മയയ്ക്കൊപ്പം പ്രണവ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം സിനിമയുടെ ഷൂട്ടിങ്…

    അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

    പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ മൂന്നു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.   ഇതോടെ കേസില്‍…

    വിജയ്‌യുമായി വിവാഹ മോചനം വേണ്ട; ഭാര്യ സംഗീത ഹര്‍ജി പിന്‍വലിച്ചതായി കോടതി

    നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതായി ചെങ്കല്‍പട്ട് കുടുംബ കോടതി. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി…

    പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

    പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അടൂർ എംവിഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന്…

    ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ

        *13മുതൽ* നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. ഹയർ…

    കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സുകളും കൂട്ടിയിടിച്ച് അപകടം:സംഭവം മാനന്തവാടിയിൽ

    മാനന്തവാടിയിൽ നിന്നും കൽപ്പറ്റയ്ക്ക് പോകുകയായിരുന്ന എസ് ടി ടി  ബസ്സും, നിരവിൽ പുഴയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കാഞ്ഞായീസ് ബസ്സും, മാനന്തവാടിക്ക് വരികയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സും  കൂട്ടിയിടിച്ച്  അപകടം.രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല.ബസ്സിന്റെ മുൻപ്…

    വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു;രക്ഷകരായി അഗ്നി രക്ഷാ സേനാ 

    വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി   സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി…

    ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്

    കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം…