Top Tags
    Latest Story
    സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനംമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻകെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങിപന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചുഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

    Main Story

    സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

    മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ്…

    ‘താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

    കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ലാറ്റുണ്ടെങ്കിലേ ഗള്‍ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്‍ക്ക് കോടതി…

    ‘മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം’; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

    ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ച അസ്വാഭാവിക വ്യവസ്ഥകള്‍ റദ്ദാക്കി സുപ്രീംകോടതി. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്ന് മാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവര്‍ത്തിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നുമുള്ള വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയത്.   കോട്ടയം…

    ഞാന്‍ നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്‍ലാല്‍

    മകളുടെ അരങ്ങേറ്റത്തിനിടെ തന്റെ തുടക്കകാലം ഓര്‍ത്ത് മോഹന്‍ലാല്‍. വിസ്മയ്ക്കും, തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണിയ്ക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഓര്‍മ പങ്കിട്ടത്. തനിക്ക് ലഭിച്ച സ്വാതന്ത്ര്യം മക്കള്‍ക്കും കൊടുത്തിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്:   പ്രീ…

    നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

    കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ്…

    ‘മുഖം വീങ്ങി, വേദനയുണ്ട്’; വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി

    പാലക്കാട്: ക്ലാസ് മുറിയില്‍ സംസാരിച്ചുവെന്ന കാരണത്താല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ കൈകൊണ്ടു മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ആദിഷ് കൃഷ്ണ (14) യാണ് പരാതി പറഞ്ഞ വിദ്യാര്‍ഥി. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചു. ഇതേ അധ്യാപകന്‍…

    ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം

    തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.   പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള…

    ‘ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്’, ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില്‍ യെല്ലോ…

    369 രൂപയ്ക്ക് കിട്ടുന്നത് 510 രൂപയ്ക്ക് വാങ്ങാൻ ടെൻഡർ റദ്ദാക്കി; 1.65 ലക്ഷം ലീറ്റർ മിൽമ നെയ്യ് എവിടെ?

    തിരുവനന്തപുരം∙ ശബരിമലയില്‍ നെയ്യ് ക്രമക്കേട് സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ തെളിയുന്നതു ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട വലിയ ക്രമക്കേട്. 2024 ലെ മണ്ഡലകാലം പുരോഗമിക്കുമ്പോള്‍ത്തന്നെ അടുത്ത സീസണിലേക്കുള്ള നെയ്യ് വാങ്ങാന്‍ നടപടി തുടങ്ങുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍…

    ക്ഷേമ പെൻഷൻ ഇനി നേരിട്ടില്ല ; വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി

    തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും…