Top Tags
    Latest Story
    ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചുഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു‘ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണംസോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനംമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻകെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങിപന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചുഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

    Main Story

    ‘അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും’; തുറന്ന് പറഞ്ഞ് ജ്യോതിക

    ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡി ജീവിതത്തില്‍ ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര്‍ എന്ന നിലയില്‍ പലര്‍ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.   തങ്ങളുടെ…

    എട്ടു വയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കളിക്കാന്‍ പോയ കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതെന്ന് നിഗമനം

        കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ പി അമാന്‍ ആണ് മരിച്ചത്. കളിക്കാന്‍ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം…

    ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി

    *       ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്…

    ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

        ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി…

    യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?

    ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ഭേദഗതി നിര്‍ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്ത് ഏതെല്ലാം തരം യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താമെന്ന്…

    രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

    കൊച്ചി: തലശ്ശേരി മുഹമ്മദ് വധക്കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. തൊണ്ടിമുതല്‍ തിരിച്ചറിയുന്നതിനിടെ കോടതിയില്‍ അതിവൈകാരിക രംഗങ്ങള്‍. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ രക്തം പുരണ്ട ഷര്‍ട്ട് കണ്ട് ഫസലിന്റെ ഭാര്യ മറിയു പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ഷര്‍ട്ട് ചേര്‍ത്ത് പിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.  …

    സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ

    ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക.   പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ…

    അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് 3 വർഷം; തട്ടിയെടുത്തത് ഒരുകോടി, 60-കാരന് ജയിൽശിക്ഷ

    ലണ്ടൻ: പെൻഷൻ തുക തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്‌ൽസിലെ പോർത്ത്‌കോളിൽ നിന്നുള്ള ക്രിസ്റ്റഫർ ഫിലിപ്‌സ് (60) എന്നയാൾക്കാണ് കോടതി രണ്ട് വർഷവും നാല് മാസവും ശിക്ഷ വിധിച്ചത്.  …

    സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

    തിരുവനന്തപുരം: നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഊബര്‍, ഓല എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. കഴിഞ്ഞ മാസം 21…

    പൊലീസ് കസ്റ്റഡിയിൽ ഉദയനിധി ചിരിച്ചു, പക്ഷേ ക്ലൈമാക്സിൽ പതിവ് പോലെ വിജയ് ഞെട്ടിച്ചു

    ചെന്നൈ ∙ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ച് വീട്ടിൽനിന്നും ‘തൂക്കി’ എടുക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ ആദ്യമല്ല. അധികാരത്തിൽ തന്റെ സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്ന് വിജയുടെ ടിവികെ സർക്കാർ ഇന്ന് തെളിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവിനെ പൊലീസിനെ ഉപയോഗിച്ച്…