Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും

        കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 25 വര്‍ഷം തടവും 1,10,000 രൂപ പിഴയും. നടവയല്‍, നെല്ലിയമ്പം, കായക്കുന്ന്, കീടക്കാട്ട് വീട്ടില്‍ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് പി.…

    ഒൻപതാം ക്ലാസുകാരനെ സ്കൂൾ ജീവനക്കാരൻ കരണത്തടിച്ചെന്ന് പരാതി, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

    ഒൻപതാം ക്ലാസുകാരനെ സ്‌കൂളിലെ ജീവനക്കാൻ എച്ചിൽ കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കലിലാണ് സംഭവം. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷ് മർദ്ദിച്ചെന്നാണ് പരാതി. കാറ്റടിച്ച് ജനൽ അടഞ്ഞതിന് രജീഷ് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയിട്ടും…

    പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് 13 പവനും കൂളിംഗ് ഗ്ലാസും, പ്രതി അറസ്റ്റില്‍

    തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്…

    പോളണ്ടിലും അർമേനിയയിലും ജോലിവാഗ്ദാനം, ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ പിടിയിൽ

    തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മായ പിടിയിലായത്.   അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി.…

    അന്ധവിശ്വാസ ചൂഷണവും മന്ത്രിവാദവും തടയാന്‍ നിയമം; കരട് ബില്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി

    തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസ ചൂഷണം അടക്കമുള്ള ഹാനികരമായ പ്രവൃത്തികള്‍ തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ടും കരട് ബില്ലും സമര്‍പ്പിച്ചു.   അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട്…

    ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ

    ‘കാരണമൊന്നുമില്ലെങ്കിലും വെറുതെ ടെൻഷൻ കയറും’, ‘ചെറിയ കാര്യങ്ങളിലും ഓവ‍ർ തിങ്കിങ്’, ‘മനസ്സ് എപ്പോഴും അസ്വസ്ഥം’- ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി നേരിടാറുണ്ടോ? ഉറക്കക്കുറവ്, മാനസിക സമ്മർദം, ജീവിതശൈലി, ചില രോഗങ്ങൾ എന്നിവയ്ക്കൊപ്പം ചില പോഷകങ്ങളുടെ കുറവും ഇതിന് പിന്നിലുണ്ടാകാം. അതിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്…

    സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് യുവാക്കൾ

    പട്ന∙ ജാമുയി സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം. സമസ്തിപുരിലെ ജഗത്‌സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും മോട്ടർ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയായിരുന്നു.…

    ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

    തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ- ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ…

    മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; കോസ്റ്റൽ പൊലീസ് എസ്ഐക്ക് സസ്പെൻഷൻ

    ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേരെ ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോകാൻ ശ്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രജിത്തിനെയാണ് (42) കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ്…

    ഐഫോൺ ഉപയോഗിക്കുന്നവർക്ക് 10,000 രൂപവരെ കൊടുക്കാൻ ആപ്പിൾ, നമുക്കും കിട്ടുമോ?

    പുതിയ ‘ആപ്പിൾ ഇന്റലിജൻസ്’ അപ്‌ഗ്രേഡ് വൈകിയതുമായി ബന്ധപ്പെട്ട കേസിൽ ഉപയോക്താക്കൾക്കായി 250 മില്യൺ ഡോളറിന്റെ (ഏകദേശം 2,200 കോടി രൂപ) ഭീമമായ സെറ്റിൽമെന്റ് തുക നൽകാൻ ആപ്പിൾ കമ്പനി തയ്യാറെടുക്കുന്നു. ഉപയോക്താക്കൾക്ക് ഓരോ ഉപകരണത്തിനും 25 ഡോളർ മുതൽ പരമാവധി 95…