Top Tags
    Latest Story
    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽവലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റംകാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾവസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; കര്‍ണാടക സ്വദേശിയുടെ കൊലപാതകത്തില്‍ ദുരൂഹതഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്

    Main Story

    പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു

    കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.   രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു…

    നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം

    കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ…

    3,000 കോടിയുടെ ‘ശമ്പള’ തട്ടിപ്പ്: ബിജെപി നേതാവ് പിടിയിൽ; അധ്യാപകരുടെ പേരിൽ തയാറാക്കിയത് 150ലേറെ വ്യാജ അക്കൗണ്ടുകൾ

    മുംബൈ ∙ 150ലേറെ അധ്യാപകർ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കാണിച്ചു സർക്കാർ ശമ്പളം വാങ്ങിയ കേസിൽ ബിജെപി നേതാവും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) അറസ്റ്റിലായി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സഹായത്തോടെ അധ്യാപകരുടെ പേരിൽ വ്യാജ…

    മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി

        മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മഴ ശക്തമായതിനാൽ മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡിലെ സ്കൂളുകൾക്ക് ഇന്ന് ( ജൂലൈ 29) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.    

    മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

    കോഴിക്കോട്∙ കുന്നമംഗലത്തു മധ്യവയസ്കനെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കുന്നമംഗലം ചാത്തൻകാവ് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ജിതേഷ് (44) ആണ് പിടിയിലായത്.   കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ചാത്തൻകാവ് സ്വദേശിയായ നന്ദകുമാറിനെ…

    വയോധികന്റെ മരണം കൊലപാതകം; മകന്‍ ചിവിട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ്

    കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വൈദികനെ മകന്‍ ചിവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.   മാന്നാര്‍ മൂര്‍ക്കാട്ടില്‍ മാത്യു(80)വിനെയാണ് വീടിനുള്ളിൽ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 25നായിരുന്നു സംഭവം.   മാത്യുവിന്റെ…

    ‘എന്റെ BMW ബൈക്ക് വിറ്റു, 18 ലക്ഷത്തിന് എടുത്തത് 10 ലക്ഷത്തിന് കൊടുത്തു’; ചാറ്റുകളുമായി അഖിൽ മാരാർ

    ട്വന്റി 20 വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി കോർഡിനേറ്റർ സാബു എം. ജേക്കബിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ട് സംവിധായകനും നടനുമായ അഖിൽ മാരാർ. തനിക്ക് നേരിട്ട ചതികളുടെ സത്യം ചാറ്റുകൾ പറയും എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പിനൊപ്പമാണ് സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.…

    എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

    ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.  …

    ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന് പരാതി; ജോൺസൺ ആൻഡ് ജോൻസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും

    ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക്…

    ഓപ്പറേഷൻ തൂഫാൻ;  തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട – എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ 

      ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…