ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവം; കേസെടുത്ത് പോലീസ്
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു.കോട്ടക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലാണ് സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയിൽ പിറകോട്ട് ഓടിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. എക്സിറ്റ്…
ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ കൽപ്പറ്റ: യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി യൂണിറ്റിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറിയുമായ…
സാമ്പത്തിക ക്രമക്കേട് ആരോപണം: ഷെയ്ഖ് ഹസീനയുടെ മകൾ രാജിവച്ചു
ന്യൂഡൽഹി∙ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച അന്വേഷണങ്ങളെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സായ്മ വാസെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനം രാജിവച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ…
‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേര് മാറ്റണമെന്ന് സാമൂഹിക നീതി വകുപ്പ്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ആ പേര് ഉപയോഗിക്കാൻ പാടില്ലെന്നും പകരം ‘സ്നേഹാലയം’ എന്ന് ഉപയോഗിക്കണമെന്നും സാമൂഹിക നീതി വകുപ്പ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നിർദേശം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി…
ചർച്ച പരാജയം: നാളെ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി ∙ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ…
വീര യോദ്ധാവായി വിജയ് ദേവരകൊണ്ട, ഒപ്പം ‘മമ്മി’യിലെ വില്ലനും; ആകാംക്ഷ നിറച്ച് ‘രണബാലി’ ടീസർ
വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ ചരിത്ര പീരിയഡ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ സമയത്ത്…
യുകെയിൽ യുവതിക്ക് കുത്തേറ്റു; കത്തികൊണ്ട് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വെടിവച്ചു
ലൂട്ടൺ ∙ യുകെയിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെ ലൂട്ടണിലെ കാർഡിഗൻ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സംഭവം. യുവാവ് ഒരു സ്ത്രീയെ കത്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ബെഡ്ഫോർഡ്ഷയർ…
വയോധികയായ അമ്മയെ മദ്യലഹരിയിൽ ക്രൂരമായി മർദിച്ചു, ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ
ചവറ∙ വയോധികയായ അമ്മയെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മകനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് മണ്ണാന്തറ കിഴക്കേതിൽ കെഎംഎംഎൽ ഡിസി ഡബ്ല്യു തൊഴിലാളിയായ സി.വേണു (44) ആണ് പിടിയിലായത്. അമ്മയെ അസഭ്യം പറയുന്നതും…
സമ്പാദ്യം മുഴുവൻ ബാങ്കിൽ, ജീവിതം വഴിമുട്ടി നിക്ഷേപകർ; ശസ്ത്രക്രിയയ്ക്കും വിവാഹത്തിനും പോലും പണമില്ല
തിരുവനന്തപുരം ∙ ചോരയും വിയർപ്പുമൊഴുക്കി സ്വരുക്കൂട്ടിയ ജീവിതസമ്പാദ്യം മുഴുവനും സഹകരണ ബാങ്കിലും സംഘങ്ങളിലും നിക്ഷേപിച്ചവർ പണം തിരികെ കിട്ടാൻ സഹകരണ സ്ഥാപനങ്ങളുടെ പടികൾ കയറിയിറങ്ങുന്നു. ജില്ലയിൽ 5640 നിക്ഷേപകർ ഏകദേശം 964 കോടി രൂപയാണ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലും സംഘങ്ങളിലും നിക്ഷേപിച്ചിട്ടുള്ളത്. പണം…
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
തിരുവനന്തപുരം: ചാറ്റ് ജിപിടിക്കോ സമാനമായ എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ വേണ്ടി വരുന്നത് വിരലിൽ എണ്ണാവുന്ന നിമിഷങ്ങൾ മാത്രമാണ്. എന്നാൽ ഉപഭോക്താക്കൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തേക്കുറിച്ച് അറിയാമോ? ആഗോളതലത്തിൽ എഐ…

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
വാട്സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…
നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്
ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ
വിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽ
കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍
മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

































































































