രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാരെ സസ്പെൻഡ് ചെയ്തു
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ പോൾ കെ.പി പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്ക് മന്ത്രി എപി അനിൽകുമാർ നിർദേശം നൽകി. കണ്ണൂർ ജില്ലാ കലക്ടറുടെ…
‘ഇന്ത്യയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായി; ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കുന്നില്ല’
ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കൾക്ക് ജോലികൾ ലഭിക്കുന്നില്ലെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) എന്ന പരിപാടിയിൽ…
സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്
കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. 2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച…
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ യുവാവ് പിടിയിൽ
കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്ഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല് വീട്ടിൽ എ.കെ ലിഗേഷ്(25) നെ മാവൂര് പൊലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബര് മാസം പെരുവയലില് ഉള്ള ഫ്ലാറ്റിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത…
സീറ്റ് ബെൽറ്റ് ധരിച്ചില്ല, എഴുന്നേറ്റുനിന്ന് കുട്ടിയുടെ വാശി; വിമാനം റദ്ദാക്കി
ഓട്ടവ ∙ വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം…
‘പേള് വൈറ്റ്’ ഫിനിഷ്,ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!
കാര് പ്രേമികള്ക്ക് പ്രിയങ്കരങ്ങളായ നിറങ്ങളാണ് പേള് വൈറ്റും, പ്ലെയിന് വൈറ്റുമൊക്കെ. ചൂടിനെ പ്രതിരോധിക്കുന്നത് പോലെയുള്ള ശാസ്ത്രീയ കാരണങ്ങളുണ്ടെങ്കിലും വൈറ്റ് നല്കുന്ന പ്രീമിയം ലുക്കാണ് പ്രധാന ആകര്ഷണം. പ്രീമിയം ലുക്കിലുള്ള ‘പേള് വൈറ്റ്’ ഫിനിഷ് ശവപ്പെട്ടികളാണിപ്പോള് കേരളത്തില് ട്രെന്ഡിങ്. മുന്പൊക്കെ പണക്കാര് ആര്ഭാടം…
11 ലക്ഷത്തിന് ഇന്ത്യൻ യുവതിയെ പോർചുഗലിലെ ബീയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു; പുണെയിലെ സ്ഥാപനത്തിനെതിരെ കേസ്
ന്യൂഡല്ഹി ∙ ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർപാർലർ ഉടമയ്ക്കു വിറ്റെന്ന് പരാതി. പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെ നാഗ്പുർ സ്വദേശിനിയായ 28 കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസമാണ്…
‘അവൻ ദുബായിലെത്തിയിട്ട് പുറത്ത് കണ്ടിട്ടില്ല’: ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണായകം
ദുബായ് ∙ കണ്ണൂർ പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ(20)യുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ആസിഫ് ദുബായിലെത്തിയതോടെ അന്വേഷണ സംഘം ഇനി എന്ത് നിയമനടപടിയായിരിക്കും സ്വീകരിക്കുമെന്ന ആകാംക്ഷയിൽ പ്രവാസലോകം. അതേസമയം ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കേസിൽ തലശ്ശേരി സെഷൻസ് കോടതി ആസിഫിന് മുൻകൂർ…
പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ; നൂറിലധികം കേസുകളിൽ പ്രതി
കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാൾ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന…
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെത്തിയ…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ



































































































