കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം: ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 4 വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗികവൈകൃതം…
ഐഫോണിന്റെ ഇംഎംഐ അടയ്ക്കാൻ പണമില്ല; പുഴയിൽ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി
ന്യൂഡൽഹി ∙ തവണവ്യവസ്ഥയിൽ പണം അടച്ച് ഐഫോൺ സ്വന്തമാക്കിയ അധ്യാപകൻ തുക അടയ്ക്കാനാവാതെ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഓഖ്‌ല നിവാസിയായ 30 വയസ്സുള്ള നൃത്താധ്യാപകൻ വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് യമുന നദിയിൽ ജീവനൊടുക്കാൻ ചാടിയത്. എന്നാൽ യുവാവ് നദിയിൽ ചാടുന്നതു കണ്ട ആളുകൾ…
നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ
ധാക്ക ∙ ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12)…
റിസർവേഷൻ കോച്ചിൽ തള്ളിക്കയറല്ലേ! പിടികൂടും; പരിശോധന ശക്തമാക്കി റെയിൽവേ
ബെംഗളൂരു ∙ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ കയറുന്ന അൺറിസർവ്ഡ് യാത്രക്കാർക്കായി പരിശോധന ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. കഴിഞ്ഞ ദിവസങ്ങളിൽ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളിൽ കയറിയ…
വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി
കൊച്ചി: വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യ്ക്തമാക്കി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ…
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ഗുണങ്ങൾ കുരുവിനുമുണ്ട്
മത്തങ്ങ നിരവധി റെസിപ്പി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ കുരു പലപ്പോഴും ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്. ഇങ്ങനെ കളയുന്ന ഈ ചെറിയ കുരുവിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്‌നീഷ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വറുത്തും സാലഡിലും തൈരിലും…
ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ
ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024…
പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മരിച്ച നിലയിൽ, 3 മാസം ഗർഭിണി; ഭർത്താവിനെതിരെ കുടുംബം
ന്യൂഡൽഹി ∙ പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ മുപ്പതുകാരിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്രൂരമായ ഗാർഹിക പീഡനത്തെത്തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിഹാർ…
കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം.…
തീവണ്ടിയിൽ രക്തവും ദുർഗന്ധവുംവമിക്കുന്ന സ്യൂട്ട്‌കേസ്; ഇരയേയും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ്
ആഗ്ര: ഈ മാസം ആദ്യം.. ഓഗസ്റ്റ് അഞ്ചാംതീയതിയാണ്, രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്‌സ്പ്രസിൽ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിക്ക് ചെന്നൈ സെൻട്രലിൽനിന്ന് യാത്രയാരംഭിച്ച തീവണ്ടി ബുധനാഴ്ച…

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ
കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച
ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ
ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരം
നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു
16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രി
വീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?































































































