‘സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതിയിലും വിമാനത്താവളത്തിലും സ്ഫോടനം നടക്കും’; ഡൽഹിയിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയടക്കം തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്നാണ് ഇമെയിൽ വഴിയുള്ള സന്ദേശം.   ശനിയാഴ്ച ഉച്ചയ്ക്ക് 2.11-ന് ഡൽഹി ഹൈക്കോടതിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. ഖലിസ്താനികൾ എന്ന പേരിലാണ്…

നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഹമ്മദ് നജാദാണ് ജീവനൊടുക്കിയത്.   ഇന്നലെ രാത്രി വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഹമ്മദ് നജാദിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച്…

‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’; ഗതാഗത മന്ത്രിയറിയുന്നുണ്ടോ ഈ ഡിജിറ്റൽ നാണക്കേട്

കാക്കനാട് ∙ ‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’– ജോയിന്റ് ആർടിഒ സി.ഡി.അരുണിനെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ എളമക്കര സ്വദേശിയായ വിമുക്ത ഭടന്റെ ആത്മഗതം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചതാണ്. പോരായ്മകൾ പരിഹരിക്കാൻ ആർടി ഓഫിസിൽ നേരിട്ടെത്തുകയും…

ഗാർഹിക പീഡനക്കേസ് വാദിച്ചതിൽ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു

കൊച്ചി ∙ ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) ആക്രമിച്ചത്. അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ…

ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം

ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്.   അതിനിടെ പുതിയ രൂപമാറ്റം…

വാക്കേറ്റത്തിന് ഒടുവിൽ കയ്യാങ്കളി; കോളജ് വിദ്യാര്‍ഥികൾ തെരുവിൽ ഏറ്റുമുട്ടി

കൊച്ചി ∙ നഗരത്തിൽ കോളജ് വിദ്യാർഥികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനതാ റോഡിലാണ് കോളജ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. തേവര സേക്രട്ട് ഹാർട്ട് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ തമ്മിലായിരുന്നു സംഘർഷം. ഏറെ നേരം നീണ്ടുനിന്ന അടിപിടിയുടെ…

4 സെക്കൻഡ് നേരം സർവ നിയന്ത്രണങ്ങളും നഷ്ടമായി; പൈലറ്റിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല: പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി∙ പറക്കുന്നതിനിടെ 300 അടി താഴ്ചയിലേക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിന് നാല് സെക്കൻഡ് നേരത്തേയ്ക്ക് സർവ നിയന്ത്രണങ്ങളും നഷ്ടമായെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തൽ. വിമാനത്തിന്റെ എലിവേറ്ററുകളും എയർലോണുകളും പ്രവർത്തനരഹിതമായെന്നാണ് കണ്ടെത്തൽ. ഉയർച്ച-താഴ്ചകൾ നിയന്ത്രിക്കുന്ന എലിവേറ്ററുകളും ഇടത്-വലത് സഞ്ചാരങ്ങൾ നിയന്ത്രിക്കുന്ന എയിലറോണുകളുടെയും നിയന്ത്രണമാണ്…

മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്

റാന്നി(പത്തനംതിട്ട) ∙ മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ…

50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.   50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വിഡി…

കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറാണെന്ന സംശയം ശക്തമാകുന്നു. അപകടമുണ്ടായ അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട്…