പൈലറ്റ് ഉറക്കമരുന്നു കഴിച്ചിരുന്നു; വിമാനം താഴ്ന്നപ്പോൾ നിലത്തിരുന്നു: വഴിത്തിരിവായി റിപ്പോർട്ട്
ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തിൽ, പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ പറയുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നെന്ന്…
മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ പി. അനുശ്രീ (25) ആണ് മരിച്ചത്. ർണാടകയിലെ ഉൻസൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു…
മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിചാരണ തടസ്സപ്പെടുത്താൻ മാതാപിതാക്കൾ നടത്തുന്ന യാതൊരുവിധ ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകാനാകില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള…
നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില്‍ കാശ് വച്ചു കൊടുക്കാന്‍ കൊതിച്ചു: സൂര്യ
സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷമാണ് സൂര്യയുടെ ചിത്രമെത്തുന്നത്. കറുപ്പിലൂടെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ബോക്‌സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ…
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്; റൂട്ട് മാറ്റി ചെലവ് കുറച്ച് പറക്കാന്‍ പ്രവാസികള്‍
അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില്‍ ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല്‍ യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ചെലവ് കുറച്ച് മടക്കയാത്ര നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.…
മാതാപിതാക്കൾക്കൊപ്പം നിൽക്കവേ ആക്രമണം; രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്നു; കൊലയ്ക്കു പിന്നിൽ കുടിപ്പക
തിരുവനന്തപുരം ∙ കണ്ണമ്മൂല സ്വദേശി വിഷ്ണുവിന്റെ കൊലപാതകത്തിൽ കലാശിച്ചത് കുടിപ്പക. ഇതിലൂന്നിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കേസിൽ 9–ാം പ്രതിയായിരുന്ന ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബു 2015ൽ കൊല്ലപ്പെട്ടിരുന്നു. ഇൗ കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ ബന്ധുവിനുണ്ടായിരുന്ന സൗഹൃദമാണു വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും…
20 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി; പണം ഉടൻ കൈമാറുമെന്ന് പൊലീസ്
ഹൈദരാബാദ്∙ നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വനിത നേതാവ് പൊലീസിൽ കീഴടങ്ങി. 60 വയസ്സുള്ള കകരാല സമതയാണ് തെലങ്കാന ഡിജിപിക്ക് മുൻപാകെ തിങ്കളാഴ്ച വൈകിട്ട് കീഴടങ്ങിയത്. മുൻ മാവോയിസ്റ്റ് നേതാവ് സുധാകർ റെഡ്ഡിയുടെ ഭാര്യയാണ് കകരാല സമത.…
ലോക്കറില്‍ നിന്ന് നഷ്ടമായത് 50 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, ബാങ്ക് ഉത്തരവാദിയോ?; അറിയാം നിയമം
വിലപിടിപ്പുള്ള ആഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ സ്ഥലമായാണ് പൊതുവെ ബാങ്ക് ലോക്കര്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ബാങ്ക് ലോക്കറില്‍ നിന്ന് ഏകദേശം 50 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റു വസ്തുക്കളും കാണാനില്ലെന്ന ഒരു സ്ത്രീയുടെ പരാതി വാര്‍ത്തയായി…
വിവാഹമോചിതരായ ദമ്പതികള്‍ മക്കളുടെ ചെലവ് തുല്യമായി വഹിക്കണം; ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: വിവാഹമോചിതരായ ദമ്പതികള്‍ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി. വിവാഹമോചിതരായ ജര്‍മ്മന്‍ ദമ്പതികളുടെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്. മക്കളുടെ പ്രതിമാസ ചെലവ്, സ്‌കൂള്‍ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ചികിത്സ, യാത്രാച്ചെലവുകള്‍ എന്നിവ ദമ്പതികള്‍…
ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ…















