വിവാഹാലോചന നിരസിച്ചതിന് ആസിഡ് ആക്രമണം; ഇന്ത്യക്കാരിയുടെ തളരാത്ത പോരാട്ടത്തിന് യുകെയുടെ അംഗീകാരം
റാഞ്ചി ∙ 12 വർഷം മുൻപ് ആ മുഖത്ത് ആസിഡ് ഒഴിച്ച അക്രമി ഉള്ളിൽ പറഞ്ഞിട്ടുണ്ടാകും ‘ഗുഡ്ബൈ റെഷം’. പ്ലസ് വണ്ണിനു പഠിക്കുന്ന ഏതൊരു പെൺകുട്ടിയും തകർന്നുപോകുമായിരുന്ന ദുരന്തത്തെ അതിജീവിച്ച് യുകെ സർക്കാരിന്റെ ചീവ്നിങ് ഫെലോഷിപ് സ്വന്തമാക്കിയ അവളോട് ഇന്നു രാജ്യം…
പരസ്യമായി മാപ്പ് പറയിപ്പിച്ചത് വൈരാഗ്യമായി; 30 സെക്കൻഡിൽ 34 തവണ കുത്തി, അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഛണ്ഡിഗഡ് ∙ സ്കൂൾ കോറിഡോറിൽ പ്രിൻസിപ്പലിന്റെയും സഹപ്രവർത്തകരുടെയും കൺമുന്നിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ട് ഗ്രാമവാസിയായ അമിത് (21) എന്ന…
17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും
കാസർകോട്: വഴി നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീർ (35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
അപൂർവ അർബുദത്തെ അതിജീവിച്ച് 51-കാരി; ഒറ്റദിവസം കൊണ്ട് കാൻസർ ചികിത്സ പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസ്
കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ ഉദരാർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് ശസ്ത്രക്രിയയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം രോഗിക്ക് പുതുജീവൻ നൽകിയത്. ഉദരസംബന്ധമായ അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിയ…
റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട്…
റെഡ് അലെർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ,…
‘100 ശതമാനം നാച്ചുറല്‍, പ്യുവര്‍, പ്യൂരിറ്റി,ഓര്‍ഗാനിക്’; ഈ അവകാശ വാദത്തോടെ ഇനി വില്‍ക്കാനാവില്ല, ഡാബറിന് വിലക്ക്
ന്യൂഡല്‍ഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഡാബറിനെ വിലക്ക്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യാണ് തേന്‍, പശുവിന്‍ നെയ്യ്, ഭക്ഷ്യ എണ്ണകള്‍ എന്നിവ വില്‍ക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍…
15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു, ബാക്കി തുക കിട്ടാതെ വന്നപ്പോള്‍ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്
ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാല് പേരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. സാമ്പത്തിക നേട്ടത്തിനായി തന്റെ 15 കാരിയായ മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു സഹസ്രധാര…
ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
റായ്പൂര്‍: ഇസ്തിരിയിടുന്നതിനിടെ ഉപഭോക്താവിന്റെ ഷെര്‍വാണി കത്തിച്ച സംഭവത്തില്‍ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിന് 14,000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഢ് ഉപഭോക്തൃ കമ്മീഷന്‍. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും കടയുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, വസ്ത്രത്തിന്റെ വിലയായി 6,000 രൂപയും, മാനസിക…
ഭാര്യ വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു; ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു
പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പേരാമ്പ്ര – വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് (40)എന്ന മോനൂട്ടനാണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹരീഷിനെ…
















