‘ഫോണിൽ സൈറൺ വന്നിട്ടും അവധിയില്ലേ എന്ന് കരുതി; നേരത്തെ അറിയിക്കാമായിരുന്നു’: ആലപ്പുഴ കലക്ടർക്ക് വിമർശനം

കോട്ടയം ∙ കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് അവധി നൽകിയിട്ടും കലക്ടർക്ക് ഫെയ്സ്ബുക് പേജിൽ വിമർശനം. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്. കഴിഞ്ഞ ദിവസം 11 ജില്ലകളിലെ കലക്ടർമാർ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും ആലപ്പുഴയിൽ…

താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

      ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത് ബൊലീറോജിപ്പ് കൊക്കയിലേക്ക് പതിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്,യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.  

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൽപ്പറ്റ :* ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ *വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍* ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും *നാളെ (03-08-2026)* അവധി പ്രഖ്യാപിച്ചു.  …

‘മോദി അവൾക്ക് മാപ്പ് നൽകി, ജീവദാനം നൽകി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അദ്ദേഹം മാപ്പ് നൽകിയത് അവൾക്ക് ലഭിച്ച ‘ജീവദാന’മാണെന്ന്’ പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പെൺകുട്ടി കൈകൂപ്പി പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ…

പെരിയ – നിടുംപൊയിൽ റോഡിൽ നേരിയ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സജീവം; ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നു

വയനാട്/കണ്ണൂർ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു മരങ്ങൾ റോഡിൽ വീണത്തിനാൽ ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് നാട്ടുകാരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്. റോഡിലേക്ക് മരങ്ങളോ മണ്ണിടിച്ചിലോ…

പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസ്: പ്രതിക്ക് 3 വർഷം തടവും പിഴയും

കൊല്ലം ∙ ഒന്നര പതിറ്റാണ്ട് മുൻപു പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസിൽ എട്ടാം പ്രതി മയ്യനാട്‌ താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷമീമയ്ക്ക് (43) 3 വർഷം തടവും 5,000 രൂപ പിഴയും. കേസിലെ രണ്ടാം…

40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി

ഈരാറ്റുപേട്ട∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ…

കനത്ത മഴ: മതിൽ വീടിലേക്ക് ഇടിഞ്ഞു വീണു

കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്‌മദ്‌ സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ്…

മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

    മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി…

വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1068 പേരെ മാറ്റിപ്പാർപ്പിച്ചു

  കൽപ്പറ്റ : വയനാട് ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 324 കുടുംബങ്ങളിലെ 1068 പേരെയാണ് നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.…