മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ അപര്യാപ്തമാണെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.…

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി, സിനിമ സ്റ്റൈലിൽ നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി; പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും

കൊച്ചി ∙ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി, സിനിമ സ്റ്റൈലിൽ പ്രവാസി മലയാളിയുടെ കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ. സംഭവത്തിൽ കേസെടുത്ത് ഒരു മാസത്തിനു ശേഷം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു. നോർത്ത് പൊലീസിന്റെ പിടിയിലായ…

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട ∙ പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ്…

60 ആദിവാസി വീടുകൾ ഇരുട്ടിലായിട്ട് മൂന്ന് വർഷം

കൊട്ടിയൂർ: മൂന്ന് കൊല്ലമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട കൊട്ടിയൂരിലെ അറുപത് ആദിവാസി വീടുകൾ. കൊട്ടിയൂർ പഞ്ചായത്തിലെ എരട്ടത്തോട്, അമ്പായത്തോട്, ചുങ്കക്കുന്ന്, കല്ലംതോട്, വെറ്റിലക്കൊല്ലി, മന്ദംചേരി, നെല്ലിയോടി, താഴെ പാൽചുരം, മേലെ പാൽചുരം, വെള്ളൂന്നി, വെങ്ങലൊടി ഉന്നതികളിലെ അറുപത് വീടുകളിലെ വൈദ്യുതി കണക്ഷനാണ് കുടിശ്ശിക…

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് യാതൊരു താത്പര്യവുമില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു.മൊഴിയെടുക്കുന്നതിനായി പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ…

യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പമിരുന്ന് മദ്യപിച്ച ബന്ധു കസ്റ്റഡിയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുപാറ സ്വദേശി ബിനുവാണ് മരിച്ചത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം പുറത്തറിയുന്നത്. പുല്ലുപാറയിലെ ഒരു വീട്ടിൽ…

മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകി, സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്തിയില്ല; 53കാരൻ വീട്ടിൽ മരിച്ച നിലയിൽ

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ (53) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴോടെയാണ് സന്തോഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു.…

‘ഓള്‍ഡ് മങ്ക്’… റം അല്ല! ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു

മുംബൈ: ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിനെ ഇപ്പോഴത്തെ രൂപത്തില്‍ റം എന്ന പേരില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നു ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയില്‍. ന്യൂട്രല്‍ സ്പിരിറ്റും റം ഫ്‌ളേവറിങും ചേര്‍ത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും ഇതിനെ റം ഫ്‌ളേവേഡ് സ്പിരിറ്റ് എന്നു…

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; വീട് നിർമാണത്തിന് വായ്പ എടുത്തത് 25 ലക്ഷം

പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം…

ശ്രീഹരിയുടെ ഇരകൾ കൂടുതലും അധ്യാപികമാർ; സഹപാഠികളുടേത് മോർഫ് ചെയ്യാത്ത ചിത്രങ്ങൾ

കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി എസ്.ശ്രീഹരി ഇരയാക്കിയവരിൽ കൂടുതലും അധ്യാപികമാർ. സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.   റിമാൻഡ് റിപ്പോർട്ടിലും അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ്…