പോലീസുകാരനുനേരെ ആക്രമണം; ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു, CPO-ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസുകാരന് മർദനം. എസ്എപി ക്യാമ്പിലെ സിപിഒ ശ്രീജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ട്രെയിനിൽ സീറ്റില്ല, കയ്യിൽ ട്രോളി ബാഗുമായി നിന്ന് യാത്ര ചെയ്ത് മുൻ ഇന്ത്യൻ താരം

ബെംഗളൂരു∙ സാധാരണക്കാരനെപ്പോലെ ട്രോളി ബാഗും കയ്യിൽ പിടിച്ച് ചെവിയിൽ ഒരു ഇയർ പോഡും വച്ച് ബെംഗളൂരു മെട്രോ ട്രെയിനിൽനിന്ന് യാത്ര ചെയ്യുന്നത് ഇന്ത്യയുടെ മുൻ തീപ്പൊരി പേസറും ഐസിസിയുടെ മാച്ച് റഫറിയുമാണ്. സാക്ഷാൽ ജവഗൽ ശ്രീനാഥ്. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടെയാണ്…

യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് രാജ്യം, സേന അതീവ ജാഗ്രതയിൽ

ദുബായ്∙ ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാൻ ഡ്രോൺ അയച്ചു. ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും…

മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി

ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് തന്നെ…

ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ

കണ്ണൂർ: ഓണത്തിന്റെ ഗൃഹാതുരതയും സൗഹൃദത്തിന്റെ മാധുര്യവും ഒത്തുചേർന്നപ്പോൾ അഞ്ചരക്കണ്ടിയിൽ ഒരുങ്ങിയത് ഇലനിറയെ 109 വിഭവങ്ങളടങ്ങിയ കൊതിയൂറും ഓണസദ്യ. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എഎച്ച്എസ് 85 ആണ് വേറിട്ട ഈ സദ്യയൊരുക്കി ശ്രദ്ധേയരായത്.…

അഹാന-നിമിഷ് വിവാഹം സെപ്തംബര്‍ 13ന്? 3 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന കരിയര്‍ ആരംഭിക്കുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിലുപരിയായി സോഷ്യല്‍ മീഡിയ താരമാണ് അഹാനയിന്ന്. താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്.…

‘അടുപ്പ് പുകയ്ക്കാനുള്ള ചുള്ളിവിറക് നൽകില്ല’; പാതയോരത്ത് കിടന്നു നശിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ

പുൽപള്ളി ∙ ലക്ഷങ്ങൾ വിലകിട്ടുന്ന വൻമരങ്ങൾ വനപ്രദേശത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നു. ചെതലയം റേഞ്ചിൽ ഇരുളം ഭാഗത്താണ് വനത്തിൽ പലേടത്തും മരങ്ങൾ നശിക്കുന്നത്. കാശുമുടക്കി വനംവകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച തേക്കുൾപ്പെടെയുള്ള മരങ്ങളാണ് മണ്ണോടുചേരുന്നത്. കുപ്പാടി മരം ഡിപ്പോയിൽ കോടികളുടെ മരങ്ങൾ…

ബസ്സിനുള്ളിൽ വച്ച് 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു, 47 കി.മീ. വിദ്യാർഥിയുമായി സഞ്ചരിച്ചു: രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി∙ ഡൽഹിയിലെ കശ്മീരി ഗേറ്റ് പ്രദേശത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളിൽവച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പെൺകുട്ടിയുമായി ഏകദേശം 47 കിലോമീറ്റർ ബസ് സഞ്ചരിച്ചു. പീഡനം ചെറുത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപിനെയും കണ്ടക്ടർ സന്ദീപിനെയും പൊലീസ് അറസ്റ്റ്…

രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി

മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു.   സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ്…

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി; യാത്രക്കാർ വലയുന്നു

        അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.   ആറാം വളവിൽ നിലവിൽ ഒരു…