ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

തൃശൂർ ∙ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നഴ്സായ മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ…

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം; ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

കൊച്ചി ∙ മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന ‘മത്സ്യമെട്രി’ മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.   മീനുകളുടെ…

‘ഇന്റർലോക്ക് ഇഷ്ടിക കൊണ്ട് മുതുകിൽ ഇ‌ടിച്ചു, നഗ്നനാക്കി ജനനേന്ദ്രിയത്തിൽ പലക കൊണ്ട് അടിച്ചു’: പൊലീസ് ക്രൂരത വെളിപ്പെടുത്തി സുജിത്

കൊച്ചി ∙ ‘‘ദേഹം നിറയെ വേദനയാണ്. എന്നാൽ കാണിച്ചു തരാൻ പാടുകളൊന്നുമില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിനുള്ളിൽ വേദനയാണ്. പുറത്ത് ഇടിച്ചതിന്റെ വേദന വേറെയും. കിടക്കുമ്പോൾ പിടിച്ചുകൊണ്ടല്ലാതെ തിരിയാൻ പോലും പറ്റില്ല. ഷോൾഡറിന്റെ ജോയിന്റിലൊക്കെ ഇടിച്ചു. കുറച്ചുനേരം കൈ തൂക്കിയിടുമ്പോൾ വേദനയെടുക്കും. അധികനേരം…

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ്അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയിൽ…

എംഡിഎംഎയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ; എത്തിയത് പിണങ്ങിപ്പോയ ഭാര്യയെ പിന്തുടർന്ന്

കൊല്ലം∙ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് പിടിയിലായത്. ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവർ. മരണവീട്ടിൽവച്ച് സനിൽ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാര്യയ്ക്ക് പരുക്കേൽക്കുകയും…

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അസാധാരണ നടപടി. കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായിരിക്കെയാണ് തെളിവെടുപ്പിനും അന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജുവനൈൽ…

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെന്‍ഷന്‍

ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടി.   ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സജിതക്കെതിരെ നടപടിയെടുക്കണമെന്ന്…

മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ സ്വരം കടുപ്പിച്ച് കോടതി; വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കാൻ നിർദേശം

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതിൽ സ്വരം കടുപ്പിച്ച് കോടതി. വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒഴിവാക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പറഞ്ഞു. പ്രതികള്‍ സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.…

വിവാഹച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽത്തല്ലി; വഴിയാത്രക്കാർക്കും മർദനം

കൊല്ലം ∙ മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായർ രാത്രിയാണ് അക്രമം നടന്നത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവച്ചാണ് ചടങ്ങ് നടന്നത്. കായലിന് അരികിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ തർക്കമുണ്ടാകുകയും ഇവർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയുമായിരുന്നു.   താന്നി…

പുഴയുടെ ആഴത്തില്‍ നിന്ന് മൂന്ന് ജീവന്‍ കോരിയെടുത്ത് ഷാജി

    കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നു മരണത്തെ മുഖാമുഖം കണ്ട കുടുംബത്തിലെ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി പെന്തിട്ട ഷാജി. കുളിക്കാനിറങ്ങുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട നാലരവയസ്സുകാരിയെയും രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്ത ചാടിയ ബന്ധുക്കളെയുമാണ് ഷാജി സാഹസികമായി രക്ഷപ്പെടുത്തിയത്.     ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലെ…