എങ്ങാനും മോഷണം പോയാലോ! മോഷണം പോകുമെന്ന് ഭയന്ന് കാര്‍ വീടിന് മുകളിലേക്ക് മാറ്റി ഉടമ
പാട്‌ന: ബിഹാറില്‍ കാര്‍ മോഷണം പോകുമെന്ന് ഭയന്ന് ഉടമയുടെ വിചിത്ര നടപടി. ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ലിഫ്റ്റ് ചെയ്യുകയായിരുന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് മോഡല്‍ വാഹനമാണ് മനോജ് യാദവ് എന്നയാള്‍…
ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാറുമായി ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ്. എന്നാൽ ടീമിന് മൂന്ന് അസോസിയേറ്റ് സ്‌പോൺസർമാരെ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ശീതളപാനിയമായ കാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരുമായി 130 കോടി രൂപയുടെ കരാറാണ് ബോർഡ്…
എമർജൻസി എക്‌സിറ്റ് പോലുമില്ല; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി
കൊൽക്കത്ത: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അധികൃതർ താത്ക്കാലികമായി അടച്ചുപൂട്ടി. ഫയർഫോഴ്സ്, മുൻസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. നഗരത്തിലെ…
വിദേശയാത്രയേക്കാൾ ചെലവേറിയ ആഭ്യന്തര യാത്ര; വിമാന സർവീസ് നിരക്കുകൾ കുത്തനെ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസ് നിരക്കുകൾ കുത്തനെ വർധിക്കുന്നു. ദുർഗ്ഗാ പൂജ, ദസറ, ദീപാവലി ഉത്സവക്കാലങ്ങൾക്ക് ആളുകൾ വിമാനസർവീസുകളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. സാധാരണയായി 6,500 മുതൽ 7,000 രൂപ വരെ മാത്രം ഈടാക്കിയിരുന്ന ടിക്കറ്റുകൾക്ക്…
വാങ്ങുന്നതെല്ലാം കഴിക്കാമോ? ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പരിശോധന, കണ്ടെത്തിയത് മൂന്ന് കോടിയുടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍
ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ ലേബല്‍ പതിപ്പിച്ച് വില്‍പ്പനയ്ക്ക് എത്തിച്ച സംഭവത്തില്‍ ബെംഗളൂരുവില്‍ വ്യാപക പരിശോധന. കര്‍ണാടക ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (കെഎസ്എഫ്ഡിഎ) നടത്തിയ പരിശോധനയില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഏകദേശം മൂന്ന് കോടി…
പന്ത്രണ്ടാം ക്ലാസിൽ 95.7% മാർക്ക്, ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചില്ല; 17 കാരൻ ജീവനൊടുക്കി
മുംബൈ ∙ പന്ത്രണ്ടാം ക്ലാസ് സയൻസ് പരീക്ഷയിൽ 95.7 ശതമാനം മാർക്ക് നേടിയ വിദ്യാർഥി, ഉന്നത പഠനത്തിന് ആഗ്രഹിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുടുംബാംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് തന്റെ തീരുമാനം അറിയിച്ച് സന്ദേശം…
മൂന്നാമത്തെ കുട്ടിയും മരിച്ചു; ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ
മുംബൈ ∙ ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ്…
വീടിനു പുറത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; സംഗീതജ്ഞനെ അടിച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി∙ താമസിക്കുന്ന അപാർട്മെന്റിനു പുറത്ത് മദ്യപിക്കുന്നതും ബഹളം വയ്ക്കുന്നതും ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ ഒരു സംഘം ആളുകൾ ചേർന്നു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ കിലോകരി ഗ്രാമത്തിലാണു സംഭവം. ഡെലിവറി ജീവനക്കാരും ധാബ തൊഴിലാളികളുമാണ് അൻപത്തിനാലുകാരനായ സി.വിക്രം സിങ്ങിനെ മർദിച്ചു കൊലപ്പെടുത്തിയത്.…
ജാമ്യമില്ലാ വാറണ്ട് പിൻവലിച്ച് കോടതി; ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം
മുംബൈ ∙ ചെക്ക് കേസിൽ മാണി സി.കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ…
‘അതെ, ഞാൻ അവന്റെ മേൽ കൈവച്ചത് പ്രണയത്തോടെയാണ്…’: ഹാർദിക്കുമായുള്ള ഡേറ്റിങ് ഗോസിപ്പിൽ പ്രതികരിച്ച് 51കാരിയായ നടി
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി അമീഷ പട്ടേലും അടുത്തിടെ മുംബൈയിൽ താജ്മഹൽ പാലസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈൈറലാകുകയും ചെയ്തു. എന്നാൽ പിന്നാലെ ഹാർദിക്കുമായി അമീഷ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പുറത്തുവന്നു.…
















