റിലയന്‍സിന്റെ തേരിലേറി കുതിച്ച് ഓഹരി വിപണി, സെന്‍സെക്സ് 1000 പോയിന്റ് മുന്നേറി; ഒഴുകിയെത്തിയത് 3.5 ലക്ഷം കോടി രൂപ
മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം. ഈ വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ച വ്യാപാരത്തിന്റെ ആരംഭത്തില്‍ തന്നെ സെന്‍സെക്സ് 1000ലധികം പോയിന്റ് ആണ് മുന്നേറിയത്. 75,000ന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 23,300 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ എണ്ണവില…
2 മാസം മുൻപ് നാട്ടിലെത്തി, വിമാനത്താവളത്തിൽ വച്ച് യുവതിക്കൊപ്പം പോയി; യുവാവ് അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത
അമൃത്സർ∙ രണ്ടുമാസം മുൻപ് കാനഡയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനെ അയൽവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഗുർദീപ് സിങ്ങാണ് (ഗാരി–20) മരിച്ചത്. അയൽവാസിയും ഭാര്യയും ചേർന്ന് മകന്റെ പക്കൽനിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബം…
സ്വർണക്കടത്ത് കേസ് പ്രതിയായ സിനിമാ നടിക്ക് ക്ഷേത്രത്തിൽ വിഐപി ദർശനം; വിമർശനം
ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വിവാദമാകുന്നു. ഒക്ടോബർ 31-നാണ് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിൽ രന്യയും കുടുംബവും ദർശനം നടത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവും…
6,000 കോടിയുടെ ചൂതാട്ടം; വിദേശത്ത് ഒളിച്ച മുഖ്യ സൂത്രധാരനെ സിബിഐ നാട്ടിലെത്തിച്ചു
ന്യൂഡൽഹി∙ 6,000 കോടി രൂപയുടെ മഹാദേവ് ഓൺലൈൻ ചൂതാട്ട സംഘത്തിന്റെ പ്രധാന സൂത്രധാരൻ സൗരഭ് ചന്ദ്രാകറെ ഒമാനിൽനിന്ന് സിബിഐ ഇന്ത്യയിലെത്തിച്ചു. റായ്പുരിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും. ചന്ദ്രാകറെ തിരികെ എത്തിക്കാൻ ഇന്ത്യൻ ഏജൻസികൾ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. ഇന്റർപോളിന്റെ…
എൻകൗണ്ടറിൽ കൊല്ലണമെന്ന് ഇരയുടെ കുടുംബം; പിന്നാലെ പൊലീസ് വെടിവയ്പ്പ്, പ്രതിക്ക് ഗുരുതര പരുക്ക്
അമരാവതി ∙ അന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ കൊണ്ട് വിദ്യാർഥിനിയെ ആക്രമിച്ച പ്രതിക്ക് എൻകൗണ്ടറിൽ പരുക്ക്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ ഹേമന്തിനെ (21) വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ആറു തവണ വെടിവച്ചു.…
പിഎഫ് സേവനങ്ങള്‍ ഇനി വാട്സ്ആപ്പില്‍; ജീവനക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?
ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്കായി വാട്സ്ആപ്പ് വഴിയുള്ള പുതിയ സേവനങ്ങള്‍ നിലവില്‍വന്നു. ഇനിമുതല്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ പിഎഫ് ബാലന്‍സും പാസ്ബുക്ക് വിവരങ്ങളും വളരെ എളുപ്പത്തില്‍ വാട്സ്ആപ്പ് വഴി പരിശോധിക്കാന്‍ സാധിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പഖ്യാപനപ്രകാരം, ഔദ്യോഗികമായി വെരിഫൈ ചെയ്ത വാട്സ്ആപ്പ് സേവനത്തിലൂടെയാണ്…
അടച്ചിട്ട വീടുകളിൽനിന്ന് കവർന്നത് സ്വർണവും പണവും ഐഫോണും; മോഷണം പഠിച്ചത് ഓൺലൈനിലൂടെ: 25കാരി പിടിയിൽ
ഹൈദരാബാദ്∙ അടച്ചിട്ട വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന യുവതി അറസ്റ്റിൽ. പ്രാഗ ജയ എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ഇവർ അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുകൾ കുത്തിത്തുറക്കുന്ന വിദ്യകൾ ഓൺലൈനിലൂടെയാണ് പഠിച്ചതെന്നും ഇക്കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.…
പാൽ കട്ടിയാക്കാൻ യൂറിയയും ആസിഡും ബ്ലീച്ചിങ് ഏജൻ്റും; രുചിക്ക് കൂവപ്പൊടി; കേടാകാതിരിക്കാൻ ഫോർമാലിൻ; ഫാക്ടറികളിലെ ‘പനീർ’ നിർമാണം ഇങ്ങനെ…
പനീറും പനീര്‍ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളും ആരോഗ്യകരമെന്ന് കരുതി കഴിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഈ പനീര്‍ എത്രമാത്രം ശുദ്ധമാണ്, ഇവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നൊക്കെ ആരെങ്കിലും ചിന്തിക്കാറുണ്ടോ? സാധാരണ തിളച്ച പാലില്‍ നാരങ്ങ നീര് ഒഴിച്ച് പിരിച്ചെടുത്താണ് പനീര്‍ ഉണ്ടാക്കുന്നത്. എന്നാല്‍…
‘ഗോമൂത്രം കുടിക്കുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ, അതില്‍ ഡോക്ടര്‍മാര്‍ വരെയുണ്ട്’; ഇസ്രായേലി-അമേരിക്കന്‍ റബ്ബിയുടെ പരാമര്‍ശം വിവാദത്തില്‍
ന്യൂഡല്‍ഹി: ഹിന്ദു ആചാരങ്ങളെയും ഇന്ത്യൻ ഡോക്ടർമാരെയും അപഹസിച്ചുകൊണ്ടുള്ള ഇസ്രായേലി-അമേരിക്കൻ ജൂത പുരോഹിതൻ (റബ്ബി) യോസെഫ് (യോസി) മിസ്രാച്ചിയുടെ പരാമർശം വിവാദത്തില്‍. പശുക്കളെ ആരാധിക്കുന്ന ഇന്ത്യക്കാരെ അറിയാമോയെന്ന് യോസെഫ് മിസ്രാച്ചി ചോദിച്ചു. ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളുണ്ടെന്നും അവര്‍ തറയില്‍ വീഴുന്ന ഗോമൂത്രം…
‘ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു’: സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധം
ബെംഗളൂരു∙ ഗാന്ധിവധവുമായി ബന്ധപ്പെട്ട നാടകം തടഞ്ഞ്, നാടകത്തിന്റെ സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവിൽനിന്നുള്ള വിവാദ സംവിധായകൻ അഡന്ത സി.കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും മുഖത്ത് മഷിയൊഴിക്കുകയും ചെയ്തത്. ‘ഗാന്ധി ഹത്യേയ സത്യ’(ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ, ബെംഗളൂരുവിലെ…
















