വിദ്യാർഥികൾക്കുള്ള സാമ്പാറിൽ ചാണകപ്പൊടി കലർത്തി; ഭാര്യയെ പിരിച്ചുവിട്ടതിന് പ്രതികാരം,പ്രതി അറസ്റ്റിൽ
ചെന്നൈ: പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത് അൽപം വിചിത്രമായ മാർഗമാണ്. സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയാണ് യുവാവ് പ്രതികാരം ചെയ്തത്! തമിഴ്നാടിലെ ഈറോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ…
നേപ്പാൾ പ്രളയം:10 ദിവസത്തിനുശേഷം 2 പേർക്കുകൂടി പുതുജീവൻ; വിവിധ തുരങ്കങ്ങളിൽ അകപ്പെട്ടത് 500-ലേറെ പേർ
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിനുശേഷം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. തൃശ്ശൂലി പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ലൂഹായ്താവോ എന്ന ചൈനീസ് തൊഴിലാളിയെയാണ് ദുഷ്കരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്.…
‘ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’; ലഷ്കർ ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗർ∙ ബഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞു. ലഷ്കർ ഇ തയിബ ഭീകര സംഘടനയിൽപ്പെട്ട യാസിർ എന്ന പാക്കിസ്ഥാൻ സ്വദേശിയെയാണ് വധിച്ചതെന്ന് പൊലീസ് അറിയിച്ചു. ‘നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’–ഭീകര…
ഭക്ഷണം തയാറാക്കാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ യുവതി മരിച്ചു
നാഗ്പുർ ∙ ഭക്ഷണം തയാറാക്കുന്നതിലെ തർക്കത്തിനു പിന്നാലെ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. പൊലീസ്…
കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; ജ്യോത്സ്യൻ അറസ്റ്റിൽ
ചെന്നൈ: വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന പരാതിയിലാണ് നടപടി. ചെന്നൈയിലെ…
കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; ജ്യോത്സ്യൻ അറസ്റ്റിൽ
ചെന്നൈ: വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന പരാതിയിലാണ് നടപടി. ചെന്നൈയിലെ…
വായ്പയുടെ പലിശ നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദിച്ചു, 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ
ബെംഗളൂരു∙ വായ്പയുടെ പലിശ കുടിശിക വരുത്തിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പ്രതികൾ മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.…
പ്രായത്തട്ടിപ്പ്, ഇന്ത്യൻ അണ്ടർ 19 താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; രണ്ട് വർഷ വിലക്ക്
മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട ലെഗ് സ്പിന്നറായ രോഹിതിനെതിരെ…
ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം
ന്യൂഡൽഹി: കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം നിയന്ത്രിച്ചിരുന്ന മുഖ്യ പൈലറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.…
‘പൊലീസ് കസ്റ്റഡിയിൽ മരിച്ച മകന് നീതി വേണം’; വിജയ്‌യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് ദമ്പതികൾ: അറസ്റ്റ്
ചെന്നൈ∙ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതിമാർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് പിടിയിലായത്. ചെന്നൈയിൽ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവരും നിന്നിരുന്ന ജനക്കൂട്ടത്തിൽനിന്ന്…
















