നാട്ടിൽ നിന്ന് കൊടുത്തയച്ച പെട്ടിയിൽ ‘പെട്ടു’ യുവതി; പ്രവാസികളേ, ‘സൗഹൃദപ്പൊതി’കൾ വിശ്വസിക്കരുതേ, ഉറപ്പുവരുത്താതെ കൂടെ കൊണ്ടുവരരുതേ!

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണം ഉരുക്കി നേർത്ത കമ്പികളുടെ രൂപത്തിലാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ആന്തരിക ഘടനയിലും…

‘സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം’; ദുബൈയില്‍ 103 വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട്

ദുബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. ക്രിമിനല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹരേബ്…

ദുബൈയിൽ റൂം ഷെയറിങ്ങ് നിയന്ത്രണം; ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ

ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ…

‘അവർ അഭ്യർഥിച്ചു; ഇറാന്റെ നിലനിൽ‌പ്പിനായി സമ്മതിച്ചു’: ഇറാനെതിരായ ആക്രമണം റദ്ദാക്കിയെന്ന് ട്രംപ്

വാഷിങ്ടൻ∙ ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത്…

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. 75 വര്‍ഷത്തിനിടെ രാജ്യം കാണുന്ന അപൂര്‍വ്വ കാഴ്ചയാണിത്. സൗദി ബഹിരാകാശ ഏജന്‍സി ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസം എന്നാണ് വിശേഷിപ്പിക്കുന്നത്. 2027 ഓഗസ്റ്റ്…

50 ലക്ഷത്തോട് അടുത്ത് ദുബൈയിലെ ജനസംഖ്യ; കൂടുതലും ചെറുപ്പക്കാര്‍

ദുബൈ: 47 ലക്ഷം കടന്ന് ദുബൈയിലെ ജനസംഖ്യ. ദുബൈ പോപ്പുലേഷന്‍ ക്ലോക്ക് പ്രകാരം ജൂലൈ 30 ന് ഉച്ചയ്ക്ക് 1.45 ന് ജനസംഖ്യ 4,741,335 ലെത്തി. 2026 ന്റെ തുടക്കം മുതല്‍ ദുബൈയില്‍ 1,61,000 ല്‍ അധികം താമസക്കാര്‍ പുതുതായി എത്തിയതായും…

30 മീറ്ററോളം കാറിൽ വലിച്ചിഴച്ചു; പ്രവാസിയുടെ ജീവനെടുത്തത് രണ്ട് ദിനാർ ലാഭിക്കാൻ, നിർണായക വിധിയുമായി അപ്പീൽ കോടതി

കുവൈത്ത് സിറ്റി ∙ കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയായ രണ്ട് ദിനാർ നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ കുവൈത്തി യുവാവിന്റെ 15 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവച്ചു. അൽ മുത്‌ലഅ ഏരിയയിലെ ഗ്രോസറി…

സൗദിയിൽ മലയാളി നഴ്സുമാർ തട്ടിപ്പിനിരയായ സംഭവം; മുന്നറിയിപ്പുമായി രാജ്യം

റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു.   ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലിൽ വിളിച്ച്…

സൗദിയിൽ അടുത്ത വർഷം വരെ ചൂടിലും മഴയിലും വൻ വ്യതിയാനങ്ങൾ; അറിയാം ‘എൽ നിനോ’ പ്രതിഭാസം….

റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ…

‘സൗഹൃദം നടിച്ച് 73 ലക്ഷത്തിന്റെ ചതി’; യുഎഇയിൽ പാക്കിസ്ഥാൻ സ്വദേശിയുടെ പണവുമായി മലയാളികൾ മുങ്ങി, നീതി തേടി കേരളത്തിലേക്ക്

അൽ ഐൻ∙ യുഎഇയിൽ ഇതര രാജ്യക്കാരുമായി സൗഹൃദത്തിലായ ശേഷം ബിസിനസിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുകകൾ തട്ടിയെടുത്ത് മുങ്ങുന്ന മലയാളി സംഘത്തിലെ 2 പേർക്കെതിരെ യുഎഇയിലും കേരളത്തിലും പരാതി. യുഎഇയിൽ ജോലി ചെയ്യുന്നതിനിടെ തട്ടിയെടുത്ത 73 ലക്ഷത്തിലേറെ രൂപ…