ആരോഗ്യ മന്ത്രി നാളെ വയനാട്ടിൽ

  *രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം*. *രാവിലെ എട്ടുമണിക്ക് ബത്തേരിയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി കെ .മുരളീധരൻ,വയനാടിന്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് എന്നിവർ യോഗത്തിൽ പങ്കെടുക്കും*.        …

‘വലിക്കാന്‍ കിട്ടിയ കഞ്ചാവിലെ കുരുവില്‍ നിന്നും മുളപ്പിച്ചെടുത്തു’; പുരടയിടത്തില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി; സംഭവം വയനാട്ടിൽ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയലില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി. റെജി ടി പി എന്നയാളുടെ പുരയിടത്തില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.   രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു വയനാട്…

കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയറ്റ സംഭവത്തിൽ ആവശ്യമെങ്കിൽ വിദഗ്ധസമിതിയെ അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  

സുൽത്താൻബത്തേരി കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയേറ്റ സംഭവത്തിൽ ആവശ്യമാണെങ്കിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സമിതിയെ വയനാട്ടിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്…

മാനന്തവാടിയിൽ മാരക മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ-ഉം പാർട്ടിയും ബാവലി റോഡിൽ നടത്തിയ വാഹന പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 4.248 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ അനിൽകുമാർ കെ (34), മേഘ്ന ജി.കെ…

മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ആശുപത്രി കാന്റീനുകൾ, ആശുപത്രി പരിസരത്തെ ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ചോറ്, മീൻ പൊരിച്ചത്, ചിക്കൻ, മാവ് എന്നിവ കണ്ടെത്തിയത്. ക്ലീൻസിറ്റി…

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, അതേ ഡോക്ടര്‍ 7 ലക്ഷം സ്വകാര്യ ആശുപത്രിയില്‍ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും

മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്,…

കാലവർഷം കനക്കുന്നു; നാളെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർകോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ–സിബിഎസ്ഇ…

താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

വയനാട്: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലാ…

ശ്രീലങ്കൻ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

മലപ്പുറം∙ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.  …

‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

മാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ…