Top Tags
    Latest Story
    ‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിപെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾകൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തിപിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം‘അവന്‍ ഇനി വരില്ല’, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചുവൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾപൂച്ചയെ കാണിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; 56 കാരന് 3 വർഷം കഠിനതടവ്പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

    Main Story

    കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവേൽപ്പിച്ചു; പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്

    പട്യാല∙ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്കു ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്.   വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ നായ…

    മറ്റൊരു പ്രണയമുണ്ടെന്ന സംശയം: യുവതിയെ തലയിലും മുഖത്തും വെട്ടിപ്പരുക്കേൽപിച്ച യുവാവ് അറസ്റ്റിൽ: യുവതി അതിഗുരുതരാവസ്ഥയിൽ

    ചാരുംമൂട് ∙മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പെൺസുഹൃത്തിനെ വീട്ടിൽക്കയറി ക്രൂരമായി തലയിലും മുഖത്തും വെട്ടിപ്പരുക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി ശോഭ ഭവനത്തിൽ ശരത്കൃഷ്ണനാണ് (33) അറസ്റ്റിലായത്. ചാരുംമൂട് താമരക്കുളം സ്വദേശിയായ യുവതിയെ അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

    നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

    തിരുവനന്തപുരം∙ എഡിഎമ്മായിരുന്ന അന്തരിച്ച നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരന്‍, പഴകുളം മധു എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു.…

    കെഎസ്ആർടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം; സംഭവം ബെംഗളൂരു–മൈസൂരു എക്സ്‌പ്രസ് വേയിൽ

    ബെംഗളൂരു∙ ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ബിഡദിയിൽ കേരള ആർടിസി ബസിനു നേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം. ബുധനാഴ്ച രാത്രി 9.10 ന് ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന്റെ മുന്നിലെ ഗ്ലാസിലാണ് കവർച്ചാസംഘം മുട്ടയെറിഞ്ഞത്. സർവീസ് റോഡിൽനിന്നു രണ്ട് ബൈക്കുകളിലായി എത്തിയ…

    ‘അൽപനേരം ഉറങ്ങിപ്പോയി’; എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ മൊഴി പുറത്ത്

    ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ 300 താഴ്ചയിലേക്കു പതിച്ച സംഭവത്തിൽ ആരോപണവിധേയനായ പൈലറ്റിന്റെ മൊഴി പുറത്ത്. വിമാനത്തിലായിരിക്കേ അൽപസമയം ഉറങ്ങിയിരുന്നെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവിക്കുകയും കുടുംബ ഡോക്ടർ കുറിച്ചു തന്ന മരുന്ന് കഴിക്കുകയും…

    ‘വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ

    സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ…

    ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; 299ന്റെ പ്ലാന്‍ ഇനിയില്ല, ഉപഭോക്താക്കള്‍ക്ക് അധികച്ചെലവ്

    ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഏതാനും പ്ലാനുകള്‍ എയര്‍ടെല്‍ പിന്‍വലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിര്‍ത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ…

    ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.   കരിമ്പുമ്മലിൽ വെച്ച്…

    തിരുവോണത്തിന് ഇനി കുറച്ചുനാൾ; കർക്കടകത്തിലേ തുടങ്ങി ഓണസദ്യ, വില ഇങ്ങനെ, ബുക്കിങ് നേരത്തേ ക്ലോസ് ചെയ്യും

    ഇക്കുറി കർക്കടകം അവസാനിക്കും മുൻപ് തന്നെ തന്നെ ഓണസദ്യകൾ തുടങ്ങുകയാണ്. ചിങ്ങം പിറന്ന ശേഷം തിരുവോണത്തിലേക്ക് അധികം ദിവസങ്ങൾ ഇല്ലെന്നതാണു കാരണം. ‌ വീടുകളിലേക്ക് ബോക്സ് ഓണസദ്യ ബുക്കിങ്ങുകൾ തകൃതിയാണ്. വീട്ടിൽ സദ്യ ഒരുക്കുന്നതിൽ അസൗകര്യമുള്ള കൂടുതൽ കുടുംബങ്ങൾ ഇൗ വഴി…

    പഞ്ചനക്ഷത്ര ഹോട്ടലിനേക്കാളും വാടക ആശുപത്രി മുറിക്ക്; പൂട്ടിടാന്‍ കേന്ദ്രം, നിര്‍ദേശങ്ങളിങ്ങനെ

    ന്യൂഡല്‍ഹി: ആശുപത്രികളിലെ മുറിവാടക നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി കേന്ദ്ര കുടുംബ ആരോഗ്യമന്ത്രാലയസമിതി. മെട്രോ നഗരങ്ങളിലെ ആശുപത്രികളുടെ മുറികളുടെ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. വൈകാതെ മറ്റുള്ള ആശുപത്രികളുടെ നിരക്ക് നിയന്ത്രണ്ം സംബന്ധിച്ച നിര്‍ദേശങ്ങളും ഇവര്‍ സമര്‍പ്പിച്ചേക്കും.മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിനേക്കാളും…