Top Tags
    Latest Story
    സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനംമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻകെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങിപന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചുഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

    Main Story

    നീലഗിരി ഗൂഡല്ലൂരിൽ കടുവ വയോധികനെ കൊന്ന് തിന്നു

        ഗൂഡല്ലൂർ ഓവേലിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.   തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. തുടർന്ന് കാണാതായ ആളുടെ മൃതദേഹം സമീപപ്രദേശങ്ങളിൽ നിന്നും ഇന്നാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച…

    കടുവ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു

        ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു.   ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.   ഇന്നലെ ചീരാൽ പരിസരത്തു നിന്നും…

    ബംഗളൂരു കെ.എസ്.ആര്‍.ടി.സി. അപകടം: ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് വെള്ളയിലെ നാട്

      കോഴിക്കോട്: ബെംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞുണ്ടായ ദാരുണാപകടത്തില്‍ മരിച്ച ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കോഴിക്കോട് വെള്ളയിലെ വസതിയില്‍ എത്തിച്ചത്. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാന്‍ പുലര്‍ച്ചെ തന്നെ വന്‍ ജനവലിയാണ് വീട്ടിലേക്ക്…

    ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

        കൊയിലാണ്ടി: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയിലുമായിരുന്ന യുവതി മരിച്ചു. ആറു മാസം ഗര്‍ഭിണിയായിരുന്ന പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.  …

    വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം

    കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നീക്കം. സംസ്ഥാനമാകെ 23 വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അര്‍ജുനെതിരെ രണ്ട് വധശ്രമക്കേസുകളും, ആയുധം…

    ആകാശച്ചുഴിയല്ല, അപകടകാരണം ലഹരി? പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്; എയർഇന്ത്യ വിമാനം പതിച്ചത് 300 അടി താഴ്ചയിലേക്ക്

    ന്യൂഡല്‍ഹി∙ എയർഇന്ത്യ വിമാനം അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. സംഭവം എയർഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. തായ്‌ലാൻഡിലെ ഫുക്കറ്റിൽ…

    വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; സ്വയം ‘റോളക്സായി’ ചമഞ്ഞ സാഗേഷ് പിടിയിൽ

    കോഴിക്കോട് ∙ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ…

    അർജുനെ സഹായിക്കാൻ ക്യുആർ കോഡ് തയാറാക്കി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ

    കോഴിക്കോട് ∙ അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ്…

    ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

    തൃശൂര്‍: താണാവ് ഓവര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിഎസ്എന്‍എല്‍ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഏഴ് ആന്ധ്രാപ്രദേശ് സ്വദേശികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. സായി റാം (40), എം. ചെങ്ങണ്ണന്‍ (25) ടി. ചെങ്ങണ്ണന്‍ (50)…

    വെല്ലുവിളി അവസാനിച്ചു, ഓട്ടോ ഡ്രൈവറുടെ സംശയം കുരുക്കായി; പോലീസ് വാഹനത്തിലും അടങ്ങാതെ പരിഹാസം

    കണ്ണൂർ: സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ഒടുവിൽ പോലീസ് കണ്ണൂരിൽനിന്ന് പിടികൂടിയിരിക്കുകയാണ്. നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽവെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയങ്കിയെത്തേടി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിലിലായിരുന്നു.…