എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗത്തിന് പിടിയിൽ, സസ്പെൻഷൻ
ന്യൂഡൽഹി∙ സൂറിച്ച്–ഡൽഹി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് നടത്തിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യയുടെ കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി പരിശോധനയിൽ പിടിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം. സെപ്റ്റംബർ…
ദീര്ഘകാല വൈദ്യുതി കരാര് റദ്ദാക്കല് മൂലം വന് സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്ഹി: ദീര്ഘകാല വൈദ്യുതി കരാര് റദ്ദാക്കിയതിനെതിരെ കേരളസര്ക്കാര് സമര്പ്പിച്ച ഹര്ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്ക്കാര് ആവശ്യപ്പെട്ടത്.…
മുട്ടിൽ മരം മുറി കേസ്: സുൽത്താൻ ബത്തേരി കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു
കല്പ്പറ്റ: മുട്ടില് മരംമുറി കേസില് വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിൽ വനം വകുപ്പാണ് സമർപ്പിച്ചത്. ഹൈകോടതി സ്റ്റേ ഉള്ളതിനാലാണ് വൈകിയതെന്നായിരുന്നു വിശദീകരണം. അതേസമയം, നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രം സമര്പ്പിക്കാന് വൈകിയത് ഗുരുതര…
ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി
മാനന്തവാടി: നേത്ര ശസ്ത്രക്രിയാ തിയറ്ററിലെ ചോർച്ചയെത്തുടർന്ന് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയായി തിമിര ശസ്ത്രക്രിയകൾ മുടങ്ങി. വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കാത്തിരുന്ന എഴുപത്തിമൂന്നുകാരിയായ രോഗിയെ വീണ്ടും ഓപ്പറേഷൻ നടത്താതെ മടക്കി അയച്ചതോടെ രോഗിയും ബന്ധുക്കളും സിപിഎം…
മൂന്ന് വര്ഷത്തെ പ്രവാസം, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ‘ചേതനയറ്റ്’ നാട്ടിലേക്ക്; വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന് വിട
ബുറൈദ∙ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ, കാർത്തികപ്പള്ളി, പുതുക്കുണ്ടം സ്വദേശി സുനിത് ഭവനം സുനിത്ത് സുധാകരൻ(39) ആണ് മരിച്ചത്. സെപ്റ്റംബർ 19 ന് ഹായിൽ നിന്നും നിന്നും ബുറൈദയിലേക്ക് തിരിച്ച് വരുന്ന വഴി ഐനുല് ജുവയില്…
ഗ്യാസ് ലോറിയിൽ കടത്താൻ ശ്രമിച്ച 90 പാക്കറ്റ് ഹാൻസ് പിടികൂടി
മാനന്തവാടി: ഗ്യാസ് ലോറിയിൽ കടത്താൻ ശ്രമിച്ച 90 പാക്കറ്റ് ഹാൻസ് മാനന്തവാടി പോലീസ് പിടികൂടി. പോലീസ് പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ തലശ്ശേരി സ്വദേശി ദിലീപ് കുമാർ ഓടിച്ചിരുന്ന ലോറിയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തത്. മാനന്തവാടി പോലീസ്…
മാനന്തവാടി നെടുമ്പോയിൽ റോഡിൽ മരം കടപ്പുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
പേര്യ. മാനന്തവാടി നെടുമ്പോയിൽ റോഡിൽ പേര്യ ചന്ദനതൊടിന് സമീപം ഇന്ന് ഉച്ചയോടെ വൻ മരം കടപ്പുഴകി വീണു ഒരു മണികൂറോളം ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ സേന സിവിൽ ഡിഫെൻസ് അംഗങ്ങളുടെയും ഫോറെസ്റ്റ് ജീവനക്കാരുടെയും സഹകരണത്തോടെ മരം മുറിച്ചു…
തിരുവോണം ബമ്പർ; ഇനി മണിക്കൂറുകൾ മാത്രം, വിറ്റഴിഞ്ഞത് 89.85 ലക്ഷം
തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവോണം ബമ്പർ 2026-ന്റെ 90 ലക്ഷം…
കുടുംബാംഗങ്ങളെ സന്ദർശന വിസയിൽ യു.എ.ഇയിലേക്ക് കൊണ്ടുവരുന്ന നടപടിക്രമങ്ങൾ കുറച്ചു; ഇനി കൂടുതൽ എളുപ്പം
ദുബായ്: യു.എ.ഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശന വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരുന്നത് മുൻപത്തേക്കാൾ കൂടുതൽ എളുപ്പമാക്കി അധികൃതർ. ടൂറിസ്റ്റ് വിസകളിൽ നിന്ന് വ്യത്യസ്തമായി, യു.എ.ഇയിൽ താമസ വിസയുള്ള ഒരാൾക്ക് സ്പോൺസർ ചെയ്യാൻ സാധിക്കുന്ന വിസകളാണ് വിസിറ്റ് വിസകൾ.…
താലൂക്ക് ആശുപത്രിയില് ഗുരുതര അനാസ്ഥ; ഫ്രീസര് തകരാറിലായി, മൃതദേഹം അഴുകി
കൊച്ചി: പറവൂര് താലൂക്ക് ആശുപത്രിയില് ഗുരുതര അനാസ്ഥ. മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈല് ഫ്രീസര് തകരാറിലായതിനെ തുടര്ന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉള്പ്പെടെ പരാതി നല്കി മകന് വിനീഷ്. ഇക്കഴിഞ്ഞ 16നാണ് ശുചിമുറിയില് തലയിടിച്ച് വീണ്…

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
‘എന്റെ ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്
നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം
ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും
നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ
വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്
അയല്വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പ്പിച്ചയാള് അറസ്റ്റിൽ
കിലോമീറ്ററുകള് നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര് ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്
രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്സ്ബുക്കില്
































































































