കരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം, ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി; റിസോർട്ട് ഉടമ പിടിയിൽ
കൊല്ലം ∙ താന്നിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ റോജർ ആംഗസ് നെപ്പോളിയനെ (42) കൊലപ്പെടുത്തിയ കേസിൽ ഉടമ യോഹന്നാൻ അറസ്റ്റിൽ. റോജറിന്റെ മരണകാരണം ശരീരത്തിലേറ്റ മർദനം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. പിന്നാലെയാണ് യോഹന്നാനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. …
സിലിണ്ടർ കിട്ടാതാകുമോ; ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ മാറ്റം, ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കമെന്ന് കേന്ദ്ര സർക്കാർ
*സിലിണ്ടർ കിട്ടാതാകുമോ; ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ മാറ്റം, ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കമെന്ന് കേന്ദ്ര സർക്കാർ* ന്യൂഡൽഹി: ഒക്ടോബർ ഒന്നുമുതൽ രാജ്യത്ത് സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്ക് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ…
ആ സീനില് ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി
ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാനൊപ്പം വില്ലനായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വിജയ് സേതുപതി. ആറ്റ്ലി ഒരുക്കിയ ജവാനിലാണ് സേതുപതി ഷാരൂഖ് ഖാന്റെ വില്ലനായത്. 2023 ല് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില് വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാനൊപ്പം…
ട്രെയിനിൽ കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കോഴിക്കോട്∙ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ 6 കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല കാത്തൂൺ ആണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇങ്ങനെ…
കുടുംബവീട് ഒഴിയാത്ത മാതൃ സഹോദരിയെ ഓലമടൽ കൊണ്ട് അടിച്ചു; വാരിയെല്ലു പൊട്ടിയ വയോധിക ആശുപത്രിയിൽ
കൊല്ലം∙ കുടുംബവീട് ഒഴിയാത്തതിനു മാതൃസഹോദരിയെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം. കടയ്ക്കൽ കുമ്മിൾ സ്വദേശി ലീലയ്ക്കാണ് (75) ക്രൂര മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സഹോദരിയുടെ മകൻ മധു അറസ്റ്റിലായി. മധു മദ്യപിച്ചെത്തി…
അവസാന കീമോ ചെയ്യാനാകില്ല, രേണുവിന്റെ അവസ്ഥ വളരെ മോശം, ഇപ്പോൾ ഐസിയുവിൽ
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. രേണു നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു…
വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ
ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത…
കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഡോക്ടർ വെന്തുമരിച്ചു
ഹൈദരാബാദ് ∙ ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BB യിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ.കെ.…
മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്
മുംബൈ∙ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ, കോസ്റ്റൽ റോഡിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒരു കറുത്ത ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ എത്തുന്നതിന്റെയും മേൽപാലത്തിൽനിന്ന് 75 അടി താഴ്ചയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലാലാ…
മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴി
തിരുവനന്തപുരം∙ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നും ആന്റോ അഗസ്റ്റിന്റെ മൊഴി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇങ്ങോട്ട്…

ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു; ബലാത്സംഗശ്രമമായി ചിത്രീകരിക്കാനും ശ്രമം
നാട്ടുകാർക്കു വാരിക്കോരി സമ്മാനങ്ങൾ; 47 പവൻ സ്വർണം കവർന്ന ഇൻസ്റ്റയിലെ ‘ഉപദേശി’ പിടിയിൽ
ബോട്ട് ഗൈഡിനെ നടുക്കടലിലേക്ക് തട്ടിയിട്ട് ഇസ്രയേലി വിനോദ സഞ്ചാരി, വീഡിയോ വൈറൽ, വിവാദം
ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ
സ്ത്രീകൾക്ക് മാസം 2500 രൂപ വീതം; വാഗ്ദാനം മാത്രം? മാസം രണ്ടു കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമെത്തിയില്ല, ചോദ്യവുമായി പ്രതിപക്ഷം
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
‘എന്റെ ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്
നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം
ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും
































































































