പ്രമുഖ സീരിയൽ താരം വീട്ടിൽ മരിച്ചനിലയിൽ
മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനുജ് ഠാക്കൂർ (33) അന്തരിച്ചു. ഒക്ടോബർ 27-ന് ഉറക്കത്തിനിടെയുണ്ടായ അപസ്മാരത്തെത്തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും സഹപ്രവർത്തകനുമായ രൂപേഷ് സോനാർ ആണ് ഒക്ടോബർ 30-ന് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. ധൂം മച്ചാവോ ധൂം, ബീന്ദ് ബനൂംഗാ…
വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ
വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. വിദ്യാർഥികളുമായി തഹസിൽദാർ നടത്തിയ ചർച്ച ഫലം കണ്ടില്ല. പ്രിൻസിപ്പലിന്റെ…
ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്
കൊല്ലം: നാളെ നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി…
കേരളത്തിൽ ഹൃദ്രോഗികൾ കൂടുന്നു? മെഡിസെപ് ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വൻ വർധന
കോഴിക്കോട് ∙ ഹൃദ്രോഗ ചികിത്സ സംബന്ധിച്ചു ചർച്ചകൾ തുടരുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലും കൊറോണറി ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വർധന. പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതൽ 2026 ജനുവരി വരെ സർക്കാർ ആശുപത്രികളിലും മെഡിസെപ്പിൽ…
നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പിക്കെതിരെ കുറ്റപത്രം; ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി
കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ്…
‘ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ’
ഒരിക്കലും ഒരുറപ്പ് പറയാൻ പറ്റാത്ത മേഖലയാണ് സിനിമയെന്ന് നടി ഫെമിന ജോർജ്. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാമെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ…
നാട്ടിലേക്ക് മടങ്ങിയ പ്രവാസിയെ തേടി ഒമാൻ പൗരൻ; 13 വർഷം കഴിഞ്ഞിട്ടും മറക്കാതെ കടം വീട്ടി, വൈറലായി സർപ്രൈസ്
മസ്‌കത്ത്∙ വര്‍ഷങ്ങള്‍ക്ക് മുൻപ് ലഭിക്കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ ലഭിച്ചു. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അല്‍ കഅ്ബിയാണ് തന്റെ 13 വര്‍ഷം പഴക്കമുള്ള ബാധ്യത തീര്‍ത്ത് സമൂഹത്തിന് മാതൃകയായത്. കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം…
‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി, വിവാഹം മുംബൈയിൽ
വിവാഹിതായാകാൻ പോകുകയാണ് എന്ന സന്തോഷവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും…
‘വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് എടുക്കൂ’: ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ ഹർജി, രൂക്ഷപ്രതികരണവുമായി സുപ്രീം കോടതി
ന്യൂഡൽഹി∙ വിമാനനിരക്ക് കുത്തനെ ഉയർന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ രൂക്ഷമായ മറുപടിയുമായി സുപ്രീം കോടതി. ‘‘വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് എടുക്കൂ’’ എന്ന് അഭിഭാഷകനോടു വ്യക്തമാക്കിയതിനുശേഷം ജസ്റ്റിസ് വിക്രം നാഥ് അടുത്ത കേസിലേക്ക് കടന്നു. വിമാനടിക്കറ്റ് നിരക്കിൽ 700% വരെ വർധനവുണ്ടായിട്ടുണ്ടെന്നു…
ശിവസേന നേതാവിന്റെ വീട്ടിൽ ഹെറോയിൻ ഒളിപ്പിച്ച് എഎസ്ഐ; പിന്നാലെ റെയ്‍ഡ്, ഒളിക്യാമറ ദൃശ്യം പുറത്ത്
ചണ്ഡിഗഡ്∙ പഞ്ചാബിൽ ശിവസേന നേതാവിന്റെ വീട്ടിലെ കിടക്കയ്ക്ക് അടിയിൽ പൊലീസുകാരൻ ഹെറോയിൻ വയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിൽ ഖന്നയിലാണ് സംഭവം.…

‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി
കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം അനുജനെ ട്യൂഷനയച്ച് മടങ്ങുമ്പോൾ
അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു
ബിസിനസിൽ വിജയം കൊയ്ത് 21കാരി; കഫേ നടത്തി 50 ദിവസത്തിനിടെ സമ്പാദിച്ചത് പതിനഞ്ച് ലക്ഷം
ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്
ദീപാവലി ആഘോഷത്തിനിടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നുണ്ടോ? പരിഹാരമുണ്ട്
ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല; 17കാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി മനുഷ്യാവകാശ കമ്മിഷൻ
പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ
‘ഭാര്യ ടൂർ പോയി, ഫോണിൽ കിട്ടില്ല…’; ശേഖറിനെ കുടുക്കിയത് വാട്സാപ്പ്, കൂട്ടക്കൊലയ്ക്ക് വിരുന്നൊരുക്കി
പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
































































































