Top Tags
    Latest Story
    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായികഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതിപ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽഇൻ്റർ ലോക്ക് പാകിയ സ്‌കൂൾ മുറ്റം ഉദ്ഘാടനം ചെയ്തുക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി‘ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമപ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!

    Main Story

    മകളെ കാണാൻ കൊച്ചിയിലെത്തി; പോക്കറ്റ് കീറി കള്ളൻ അടിച്ചെടുത്തത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ

    കൊച്ചി∙ വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന െമാബൈൽ ഫോണും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും ഒരേ സമയം അടിച്ചുമാറ്റി പോക്കറ്റടിക്കാർ. മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പിൽ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈലും കൊച്ചിയിൽ വച്ച്…

    മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

    കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിസ്റ്റി മുഖര്‍ജിയാണ് മരിച്ചത്. 28 വയസ്സായിരുന്നു. ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ട് പ്രദേശത്തുള്ള വീട്ടിലെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.   മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി…

    രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

      രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50…

    സൈനിക താവളത്തിൽ വൻ കവർച്ച; മോഷണം പോയത് എകെ 47 ഉൾപ്പെടെ ആയുധങ്ങളും 1,800 ൽ അധികം വെടിയുണ്ടകളും

    ഹൈദരാബാദ്∙ അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്. നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ,…

    16 കാരിയെ ബസിൽ പീഡിപ്പിച്ച സംഭവം: അന്നുതന്നെ സ്റ്റേഷനിലെത്തി പരാതി നൽകി പെൺകുട്ടി, 4 മണിക്കൂറിൽ പ്രതികൾ പിടിയിൽ

    ന്യൂഡൽഹി∙ സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ പതിനാറുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെയിൻപുരി സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി, പഠനകാര്യത്തെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് ആരോടും പറയാതെ വീട്ടിൽനിന്ന് ഇറങ്ങിയത്. നോയിഡ സെക്ടർ 63ലുള്ള തന്റെ ബന്ധുവിന്റെ വീട്ടിലേക്കു…

    വയറുനിറച്ച് ഭക്ഷണവും മദ്യവും, ബാറിലെ ബിൽ അടയ്ക്കാൻ‌ പണമില്ല; പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ജീവനക്കാർ

    ബാങ്കോക്ക് ∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത്…

    കേഴമാൻ ഗെയ്റ്റിൽ കുടുങ്ങിക്കിടന്നത് ഒന്നര മണിക്കൂർ; രക്ഷകരായി വനപാലകർ

    തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കേഴമാന്‍ ഗെയ്റ്റില്‍ കുടുങ്ങി കിടന്നു. ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് മാൻ ദുരിതമനുഭവിച്ചത്. ഒടുവിൽ വനപാലകരെത്തി മാനിനെ രക്ഷപ്പെടുത്തി.   വണ്ടിപെരിയാർ വള്ളക്കടവ് ദ്വാരക വീട്ടില്‍ തങ്കച്ചന്റെ വീടിന് സമീപത്തെ ഗെയ്റ്റില്‍ ആണ് കേഴമാന്‍ കുടുങ്ങിയത്. റോഡില്‍ നിന്നു…

    ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ശാരീരിക ബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

    കൊച്ചി: ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടുള്ള ശാരീരിക ബന്ധം പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കുക. അതിനാല്‍ ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട…

    116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

    വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.   ഈ വിഭാഗത്തിലെ നിലവിലെ…

    റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

          സ്‌മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖ പ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ…