ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി; അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ…
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
പുണെ ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം. നവി പേട്ടിൽ ഇന്നു വൈകുന്നേരം 3.30 ന് സംസ്കാരം നടക്കും. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ…
ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്; പരിഗണനയിൽ ഈ രണ്ട് റൂട്ടുകൾ
തിരുവനന്തപുരം∙ കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത്…
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രാജിവെച്ചു
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രാജിവെച്ചു.എൽ ഡി എഫിലെ പി.റൈഹാനത്താണ് രാജിവെച്ചത്.സ്കാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിനുവേണ്ടിയാണ് രാജി.
മടങ്ങിയത് 10 ദിവസം മുൻപ്; യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർ മരിച്ചു; മക്കളുടെ നില ഗുരുതരം
ഹൈദരാബാദ്/വാഷിങ്ടൺ: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്‌വെയർ എൻജീനിയറുമായ കൃഷ്ണ കിഷോർ(45), ഭാര്യ ആശ(40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ടുമക്കൾക്ക് ഗുരുതരമായ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വാഷിങ്ടണിൽവെച്ചാണ് കുടുംബം സഞ്ചരിച്ച…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം, മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ…
പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം
ആറ്റിങ്ങൽ∙ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിക്കു ഗുരുതര പരുക്ക്. ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങൽ സ്വദേശിയായ പത്താം…
പനമരത്തെ രണ്ടു വീടുകളില്‍ മോഷണശ്രമം
പനമരത്തെ രണ്ടു വീടുകളില്‍ മോഷണശ്രമം. പനമരം ചാലില്‍ ഭാഗത്തെ ന്യൂ സ്റ്റോര്‍ റിയാസിന്റെ വീട്ടിലും, നടവയല്‍ റോഡിലെ പനമരം ചെറുപുഴയ്ക്ക് സമീപത്തെ പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്. രണ്ടു വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു മോഷണശ്രമം നടന്നത്. വീടുകളുടെ മുന്‍ വാതിലിന്റെ…
ജിം ഉടമസ്ഥതയുടെ പേരിൽ തർക്കം; ഡൽഹിയിൽ യുവാവിനെയും ഭാര്യയെയും തല്ലിച്ചതച്ചു, മകനെ നഗ്നനാക്കി മർദിച്ചു
ന്യൂഡൽഹി: ജിം സെന്ററിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് ക്രൂരമർദനം. ഡൽഹിയിലെ ലക്ഷ്മിനഗറിലാണ് സംഭവം. ഭർത്താവിനെ രക്ഷപ്പെടുത്താൻ ചെന്ന ഭാര്യയ്ക്കും മർദനമേറ്റു. ഇവരുടെ മകനെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നനാക്കി മർദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ജിം കെയർ ടേക്കറായ സതീഷ്…
തെലങ്കാന സ്വദേശിനിയെ കൊന്ന് US-ൽനിന്ന് മുങ്ങി; ഇൻ്റർപോളിൻ്റെ നീക്കം; മുൻകാമുകൻ തമിഴ്‌നാട്ടിൽ പിടിയിൽ
ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ അർജുനെ ഇന്റർപോൾ നൽകിയ…

ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി
ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി
സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം
‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ
ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല
പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!
കള്ളം പൊളിയുമെന്ന് ഭയം; കോട്ടയം മെഡിക്കൽ കോളജിലെത്തിയ യുവതി മുങ്ങി
സർക്കാർ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് ഡ്രൈവർ; മരുന്നിന് കുറിപ്പും എഴുതി നൽകി
ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
വാട്സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…

































































































