വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ
* പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ…
‘സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതിയിലും വിമാനത്താവളത്തിലും സ്ഫോടനം നടക്കും’; ഡൽഹിയിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയടക്കം തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്നാണ് ഇമെയിൽ വഴിയുള്ള സന്ദേശം. ശനിയാഴ്ച ഉച്ചയ്ക്ക് 2.11-ന് ഡൽഹി ഹൈക്കോടതിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. ഖലിസ്താനികൾ എന്ന പേരിലാണ്…
നഴ്സിങ് വിദ്യാര്ഥി ജീവനൊടുക്കി; അധ്യാപകര്ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ
കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളജിലെ മൂന്നാം വര്ഷ വിദ്യാര്ഥി അഹമ്മദ് നജാദാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പ് മുറിയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. അഹമ്മദ് നജാദിന്റെ മരണത്തില് അധ്യാപകര്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച്…
‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’; ഗതാഗത മന്ത്രിയറിയുന്നുണ്ടോ ഈ ഡിജിറ്റൽ നാണക്കേട്
കാക്കനാട് ∙ ‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’– ജോയിന്റ് ആർടിഒ സി.ഡി.അരുണിനെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ എളമക്കര സ്വദേശിയായ വിമുക്ത ഭടന്റെ ആത്മഗതം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഓൺലൈനിൽ അപേക്ഷിച്ചതാണ്. പോരായ്മകൾ പരിഹരിക്കാൻ ആർടി ഓഫിസിൽ നേരിട്ടെത്തുകയും…
ഗാർഹിക പീഡനക്കേസ് വാദിച്ചതിൽ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു
കൊച്ചി ∙ ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) ആക്രമിച്ചത്. അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ…
ലോഗോ പരിഷ്കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം
ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്. അതിനിടെ പുതിയ രൂപമാറ്റം…
വാക്കേറ്റത്തിന് ഒടുവിൽ കയ്യാങ്കളി; കോളജ് വിദ്യാര്ഥികൾ തെരുവിൽ ഏറ്റുമുട്ടി
കൊച്ചി ∙ നഗരത്തിൽ കോളജ് വിദ്യാർഥികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനതാ റോഡിലാണ് കോളജ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. തേവര സേക്രട്ട് ഹാർട്ട് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികള് തമ്മിലായിരുന്നു സംഘർഷം. ഏറെ നേരം നീണ്ടുനിന്ന അടിപിടിയുടെ…
4 സെക്കൻഡ് നേരം സർവ നിയന്ത്രണങ്ങളും നഷ്ടമായി; പൈലറ്റിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല: പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി∙ പറക്കുന്നതിനിടെ 300 അടി താഴ്ചയിലേക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിന് നാല് സെക്കൻഡ് നേരത്തേയ്ക്ക് സർവ നിയന്ത്രണങ്ങളും നഷ്ടമായെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തൽ. വിമാനത്തിന്റെ എലിവേറ്ററുകളും എയർലോണുകളും പ്രവർത്തനരഹിതമായെന്നാണ് കണ്ടെത്തൽ. ഉയർച്ച-താഴ്ചകൾ നിയന്ത്രിക്കുന്ന എലിവേറ്ററുകളും ഇടത്-വലത് സഞ്ചാരങ്ങൾ നിയന്ത്രിക്കുന്ന എയിലറോണുകളുടെയും നിയന്ത്രണമാണ്…
മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്
റാന്നി(പത്തനംതിട്ട) ∙ മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ…
50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്. 50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വിഡി…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ



































































































