വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം
തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ ഡിണ്ടിഗലിലുള്ള…
ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു
ദില്ലി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ…
മെസ്സിയുടെ പേരിൽ തട്ടിപ്പ്: ആദ്യ യോഗം ചേർന്ന് എസ്ഐടി; സംഘം വിപുലീകരിക്കും
തിരുവനന്തപുരം∙ ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പുകളില്‍ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ എസ്‌ഐടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ സംഘം ഇന്ന് യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.…
അച്ഛനെ കൊന്നശേഷം കേരളത്തിലേക്ക് കടന്നു; ബംഗാൾ സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരുവനന്തപുരം∙ അച്ഛനെ കൊന്ന ശേഷം കേരളത്തിലേക്ക് എത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ശ്രീകാര്യം പൊലീസാണ് അലിപുരില്‍നിന്നുള്ള പ്രശന്‍ജിത്ത് ദാസ് (27) എന്നയാളെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിര്‍മാണ തൊഴിലാളി ആയി പ്രവര്‍ത്തിച്ചിരുന്ന പ്രശന്‍ജിത്ത് ഓഗസ്റ്റ് 31ന് അവധിക്കു നാട്ടില്‍ എത്തിയപ്പോഴാണ് പിതാവ്…
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: പ്രതി പിടിയിൽ
കോയമ്പത്തൂർ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഓടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം പുറത്തുവന്നത്. തുടിയലൂരിൽ എൻജിജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേപ്പാലത്തിനു സമീപമായിരുന്നു സംഭവം. റോഡരികിൽ ഇരിക്കുകയായിരുന്നു യുവതി.…
നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ
ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. കൃഷി, സംസ്കരണം, വിളവെടുപ്പ് കാലം എന്നിവയെ ആശ്രയിച്ച് തേയിലയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ചായപ്പൊടിയിലെ…
ആർടി ഓഫിസിൽ മാത്രം ‘അസാധാരണ തിരക്ക്’; അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്
തിരൂരങ്ങാടി ∙ കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസുകൾ തിരൂരങ്ങാടി ആർടി ഓഫിസിൽ ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തട്ടിപ്പിലൂടെ നേടിയ 25 ലൈസൻസുകളിൽ മോട്ടർ വാഹന വകുപ്പ് 24 എണ്ണം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ലൈസൻസ് ഉടമകൾക്കു…
കടയിൽ റിപ്പയറിങ്ങിന് വെച്ച എസി മോഷണം പോയി; വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി. കോട്ടയം കറുകച്ചാലിലെ വർഷ സർവീസ് സെന്ററിലാണ് സംഭവം. വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു…
മലർത്തിയടിച്ചാൽ ഇറച്ചി സമ്മാനം! ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ സമ്മാനമായി ഇറച്ചി!! ഒന്നും രണ്ടും കിലോയല്ല; 2 വർഷത്തേക്ക് എല്ലാ മാസവും ഇറച്ചി ഗിഫ്റ്റ് പാക്ക് വീട്ടിലെത്തും! ഗെയിംസിൽ മത്സരിക്കുന്ന ദക്ഷിണ കൊറിയൻ ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം നൽകിയത് അവിടത്തെ ഗുസ്തി ഫെഡറേഷൻ…
‘ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു’; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതി. ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങിയത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണെന്നാണ് പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം…

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ
യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ
കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽ
ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍
ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു
SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ
സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍
സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്ത
സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

































































































