പിടികിട്ടാപ്പുള്ളി വൈറലാണ്! സുകുമാരക്കുറുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അക്കൗണ്ടുകളും സജീവം
ആലപ്പുഴ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണയ്‌യിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അതിൽ പലതും ‘വ്യാജ’മായിരുന്നെന്നു വ്യക്തമാവുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. കുറുപ്പിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രം (ഇതു തൃശൂർ സ്വദേശി ദാമോദര മേനോന്റേതായിരുന്നുവെന്നു പിന്നീടു സ്ഥിരീകരിച്ചു) ഉപയോഗിച്ചു…
ഭക്ഷണം പാചകം ചെയ്യുന്നതിനി ടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
അജ്മാന്‍: യുഎഇയില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്. അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്.…
സുകുമാരക്കുറുപ്പ് ബ്രൂണയിൽ; വ്യാജ വിവരം പുറത്തുവിട്ടവരുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം∙ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയതിൽ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി…
കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം
മുംബൈ ∙ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക്…
നേപ്പാളിലെ മിന്നൽ പ്രളയത്തെ അതിജീവിച്ച വീട്, ബാൽക്കണിയിൽനിന്ന് ഞെട്ടലിൽ പ്രളയജലം കണ്ട് കുടുംബം
കഠ്മണ്ഡു∙ നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ…
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബികോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെവി ഗണപതിക്കെതിരെയാണ്…
സുഹൃത്തിന് ഒരിക്കലും നിങ്ങളുടെ തെറാപ്പിസ്റ്റ് ആകാൻ കഴിയില്ല, സംസാരവും തെറാപ്പിയും തമ്മിലുള്ള വ്യത്യാസം
ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ മനസ്സിന്റെ ഭാരം കുറയില്ലേ? പിന്നെ മറ്റൊരു തെറാപ്പിയുടെ ആവശ്യമുണ്ടോ? മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ്. സമ്മർദവും വിഷമവും തോന്നുമ്പോൾ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗത്തോടോ സംസാരിക്കുന്നത് ആശ്വാസം നൽകുമെങ്കിലും അത് തെറാപ്പിക്ക് പകരമാണെന്ന് തെറ്റിദ്ധരിക്കരുത്. …
ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും
തൃശൂർ: സ്വരാജ് റൗണ്ടിൽ ആദ്യത്തെ ചെണ്ടമേളത്തിന്റെ മുഴക്കം ഉയരുമ്പോഴേക്കും വിയ്യൂർ യുവജന സംഘം, കുട്ടംകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കമുക്ക്, കണാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് പ്രമുഖ ദേശങ്ങളിലെ പുലികൾ തങ്ങളുടെ വേഷപ്പകർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും. അവരെ സംബന്ധിച്ചിടത്തോളം പുലിക്കളി…
50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്
സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ്…
കേരളത്തിന് ‘ലൈഫ് സ്റ്റൈൽ’ മുന്നറിയിപ്പ്; അമിതവണ്ണവും പ്രമേഹവും കുതിക്കുന്നു, മൂന്നിലൊന്നിലേറെ പേർക്ക് ഉയർന്ന രക്തസമ്മർദം
തിരുവനന്തപുരം ∙ കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടുന്നു. സ്ത്രീകളിലും പുരുഷൻമാരിലും അമിതവണ്ണവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും രക്തസമ്മർദവും വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ–6 (എൻഎഫ്എച്ച്എസ്–6) റിപ്പോർട്ട്. 15–49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 46.7% പേരും അമിത ശരീരഭാരമുള്ളവരോ അമിത വണ്ണമുള്ളവരോ ആണ്.…

ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി
ട്രെയിനിൽ കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കുടുംബവീട് ഒഴിയാത്ത മാതൃ സഹോദരിയെ ഓലമടൽ കൊണ്ട് അടിച്ചു; വാരിയെല്ലു പൊട്ടിയ വയോധിക ആശുപത്രിയിൽ
അവസാന കീമോ ചെയ്യാനാകില്ല, രേണുവിന്റെ അവസ്ഥ വളരെ മോശം, ഇപ്പോൾ ഐസിയുവിൽ
വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ
കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഡോക്ടർ വെന്തുമരിച്ചു
മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്
മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴി
ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം;പോലീസുകാരൻ പിടിയിൽ
ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി
































































































