Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    ‘1979ല്‍ അവര്‍ ജനിച്ചിട്ടില്ല’; കെപി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

    പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്റെ പരാതിയില്‍ അടൂര്‍ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി…

    ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്

    ‘ജയിലറി’ൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൊച്ചുമകനായി തിളങ്ങിയ ബാലതാരം റിത്വിക് ജ്യോതി രാജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അഭിനയത്തിന് പുറമെ സ്വന്തമായി ഒരു കമ്പനി തുടങ്ങിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ, അതും തന്റെ 13-ാം വയസിൽ. അടുത്തിടെ നൽകിയ ഒരു…

    യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു

    കോട്ടയം: കൈക്കൂലിക്കേസില്‍ വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീര്‍ഖാന്‍ കൈക്കൂലി വാങ്ങിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷമീര്‍ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക്…

    അപകടത്തിൽ ജീവിതം തകർന്ന സാലിമിന് കൈത്താങ്ങായി എം.എ.യൂസഫലി

    അപ്രതീക്ഷിതമായ ഒരു വാഹനാപകടം തകർത്തത് സാലിമിന്റെ ജീവിതത്തെയും ആ കുടുംബത്തിന്റെ പ്രതീക്ഷകളെയുമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന സാലിമിന്റെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ കുടുംബം നെട്ടോട്ടമോടുമ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹായമെത്തുന്നത്.   സാലിമിന്റെ…

    പുലർച്ചെ അലർച്ച, ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് 7 പേർ; ലഹരി നൽകി കഴുത്തറുത്തു കൊന്നു; പിന്നിൽ ആ പെൺകുട്ടി

    ഏപ്രിൽ 15 2008. പുലർച്ചെ 2. മണി. ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമമായ അമ്രോഹ. അവിടെയാണ് ഷൗക്കത്തലിയുടെ വീട്. ഗ്രാമം പൂർണനിദ്രയിലാണ്. നിശബ്ദതയ്ക്കു മേൽ പെട്ടെന്നൊരു അലർച്ചയും നിലവിളിയും മുഴങ്ങി ‘രക്ഷിക്കൂ…രക്ഷിക്കൂ…’’. ഗ്രാമമാകെ ഞെട്ടിയുണർന്നു. എവിടെ നിന്നാണ് ശബ്ദം എന്നറിയാതെ നാട്ടുകാർ ആദ്യം…

    ‘ഞാൻ എന്റെ മകളെ കൊന്നു’: പൊലീസിനോട് അമ്മ; മകളുടെ അന്ത്യകർമം നടത്താൻ പണം തേടി ഇന്ത്യൻ വംശജനായ പിതാവ്

    ന്യൂയോർക്ക്∙ ഭാര്യ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരിയായ മകളുടെ മൃതദേഹം സംസ്കരിക്കാൻ സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്. മകളുടെ അന്ത്യകർമ്മങ്ങൾക്ക് പണം അഭ്യർഥിച്ച് കുൽദീപ് സിങ് എന്നയാളാണ് ഓണ്‍ലൈനായി പണം ശേഖരിക്കാൻ ആരംഭിച്ചത്.     ഒക്ടോബർ 14നാണ് അഞ്ചു വയസ്സുകാരി…

    വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം;സംഭവം ബത്തേരിയിൽ

    വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം.നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് മരിച്ചത്. മാനിവയലിൽ ഇന്ന് രാവിലെ 11.15 ഓടെയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്പാ കേസിലെ പ്രധാന കണ്ണി; പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചു, അക്കൗണ്ടിൽ ലക്ഷങ്ങൾ

    തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശി ലൈംഗികപീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്തിനു പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതില്‍ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം…

    കഞ്ചാവ് വിൽപ്പന ചോദ്യംചെയ്തവർക്കുനേരെ ആക്രമണം: മൂന്ന് പേർക്ക് കുത്തേറ്റു; മൂന്ന് പേർ അറസ്റ്റിൽ

    പാലക്കാട്: വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച യുവാക്കൾക്കുനേരെ ആക്രമണം. സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.   വാടാനാംകുറുശ്ശി പരുത്തിപ്ര മേലേപുറത്ത് ബാബുരാജ്,…

    എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

    ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം. ഇതേത്തുടർന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 16-ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ്…