Top Tags
    Latest Story
    ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽപുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽകോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ചടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണംജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരംനിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രിവീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?

    Main Story

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി; കൈയ്ക്ക് ഗുരുതര പരിക്ക്

    തിരൂർ: വെട്ടംപരിയാപുരം കോവളത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…

    ഓണത്തിന് മദ്യം മാത്രമല്ല; മലയാളി വാരിക്കോരി പണമിറക്കിയതോടെ നേട്ടം കൊയ്ത് മിൽമയും ഹാൻടെക്സും, സപ്ലൈകോയ്ക്കും ബംപർ

    തിരുവനന്തപുരം ∙ പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെ റെക്കോർഡ് തകർത്ത് ഓണക്കാല മദ്യവിൽപന. ഉത്രാടം വരെയുള്ള 8 ദിവസങ്ങളിൽ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലൂടെ മാത്രം വിറ്റത് 771 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധന.…

    അജ്ഞാത മൃതദേഹമായി 50 ദിവസം; ഒടുവിൽ ബാബുവിനെ തിരിച്ചറിഞ്ഞ് മകൻ, പയ്യാമ്പലത്ത് സംസ്കാരം നടത്തി

    കണ്ണൂർ: ആയിക്കര ഹാർബറിൽ വെച്ച് മരിച്ച ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ മാസം ഏഴിന് ആണ് ബാബുവിനെ ഹാർബറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം കഴിഞ്ഞ ഒന്നര മാസക്കാലമായി കണ്ണൂർ…

    ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്’; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത തൊടുപുഴ എസ്‌ഐ കെ. വിജേഷിന് സസ്‌പെന്‍ഷന്‍

    ഇടുക്കി: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിനായി മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി…

    ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ

      കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ്…

    മേയർക്ക് രാഖി കെട്ടാൻ ക്ഷണിച്ചത് 20,000 സ്ത്രീകളെ; സാരി വാങ്ങാനുള്ള തിക്കിലും തിരക്കിലും ഒരു മരണം

    ബറേലി∙ ഉത്തർപ്രദേശിലെ രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത പരിപാടിയിലാണു സ്ത്രീകൾ തിരക്കുകൂട്ടിയത്. മേയർക്കും മകനും രാഖി കെട്ടാനായി ആയിരക്കണക്കിനു സ്ത്രീകളാണ് ബറേലി ക്ലബ് ഗ്രൗണ്ടിലെ വേദിയിൽ…

    വാടകയ്ക്ക് മുറിയുണ്ടോ? വീട്ടിൽ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ആക്രമിച്ചു; കൊടുംകുറ്റവാളി പിടിയിൽ

    പെരുമ്പാവൂർ/ പാലക്കാട്: പാലക്കാട്ട് വീട്ടമ്മയെ അതിക്രൂരമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളി ‘കൊണ്ടോട്ടി മുജീബ്’ എന്ന മുജീബ് റഹ്‌മാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ആക്രമിച്ച ശേഷം എറണാകുളത്ത് പെരുമ്പാവൂരിലെ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പോലീസ്…

    ‘അല്ലുവിന്റെ കട്ട ഫാന്‍, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു’; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്‍ജുന്‍: മമിത ബൈജു

    താന്‍ കടുത്ത അല്ലു അര്‍ജുന്‍ ഫാന്‍ ആണെന്ന് മമിത ബൈജു. കാസിയോ വാ്ച്ചിനോടുള്ള തന്റെ പ്രേമം തുടങ്ങാന്‍ കാരണം അല്ലു അര്‍ജുനാണെന്നും മമിത ബൈജു പറയുന്നു. മുമ്പൊരിക്കല്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ആരാധന തുറന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം…

    കോൾ വരുമ്പോൾ തന്നെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും, ഓൺലൈൻ തട്ടിപ്പുകൾക്ക് ശക്തമായ തടയിടാൻ വാട്‌സാപ് ഫീച്ചർ!

    ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും അജ്ഞാത കോളുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമായി പുതിയ ഒരു കൂട്ടം സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളാണ്…

    സിം ശേഖരിക്കും, പാക്കിസ്ഥാന് വിൽക്കും; വാട്സാപിൽ നുഴഞ്ഞു കയറും; ചാരദമ്പതികൾ അറസ്റ്റിൽ

    ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുള്ളവരെ ഡല്‍ഹി പൊലീസ് പിടികൂടി. ഡൽഹി സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ പാക്ക് പൗരൻമാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.   മുഹമ്മദ് സാഹിൽ…