ഹോട്ടൽ മുറിയിൽ കയറിയാലുടൻ കട്ടിലിനടിയിലേക്ക് വാട്ടർ ബോട്ടിൽ എറിയുന്നതെന്തിന്? സ്മാർട്ട് ട്രാവലേഴ്‌സിന്റെ ഈ രീതിക്ക് പിന്നിലെ രഹസ്യമിതാണ്!
ദൂരയാത്രയുടെ ക്ഷീണമെല്ലാം മാറ്റാൻ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ നമ്മൾ ആദ്യം ആഗ്രഹിക്കുന്നത് നേരെ ചെന്ന് കട്ടിലിലേക്ക് ഒന്ന് ചായാനായിരിക്കും. എന്നാൽ ഹോട്ടൽ മുറിയിലേക്ക് കടന്നയുടനെ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ എടുത്ത് കട്ടിലിനടിയിലേക്ക് എറിയുന്ന ചിലരുണ്ട്. ഒറ്റനോട്ടത്തിൽ ഇതൊരു വിചിത്രമായ പ്രവൃത്തിയായി…
റോബോട്ടില്‍ ഒളിപ്പിച്ച് മയക്കു മരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം. അതിവിദഗ്ധമായ നീക്കത്തിലൂടെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസലാണ് അറസ്റ്റിലായത്. 20.5 ഗ്രാം എംഡിഎംഎയാണ് ഫൈസലില്‍ നിന്നും കണ്ണൂര്‍ പൊലീസ്…
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ യാത്രക്കാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാവ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് പീഡനം നടന്നത്. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി…
‘വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി, കാട്ടിലൂടെ യാത്ര’; നേപ്പാളിലെ പ്രളയം നേരിട്ട് കണ്ട് മലയാളി
കാഠ്മണ്ഡു ∙ ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി’– നേപ്പാളിലെ മിന്നൽ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവിൽ നിന്ന് മനോകാമ്ന…
കോഴിക്കോട് –ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ
കരിപ്പൂർ ∙ ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ…
കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടില്‍നിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് അച്ഛൻ!
ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന്‍ വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്‍വാള്‍ (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും വാങ്ങി നല്‍കുന്നതിനാണ് ഇയാൾ പണം…
പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു
പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു.ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പാൽചുരം റോഡ് നിയന്ത്രണ വിധേയമായി തുറന്നു. ശക്തമായ പോലീസ് നിരീക്ഷണത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കണ്ണൂർ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വിവാദങ്ങൾക്കു പിന്നാലെ കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡ്
മുംബൈ ∙ രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ ബോളിവുഡ് നടി കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം ഉയർന്നതോടെ പരസ്യചിത്രം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ഗിവ’. പരസ്യത്തിൽ കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ബിക്കിനി…
എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 90…
കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ്…

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ
കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച
ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ
ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരം
നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു
16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രി
വീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?
































































































