ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് യെല്ലാ അലര്ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം,…
17,000 അടി ഉയരത്തിൽവച്ച് മിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ…
പ്രേം നസീറിന്റെ മകൾ ലൈലാ ബീഗം അന്തരിച്ചു
കോഴിക്കോട്: പ്രേം നസീറിന്റെ മൂത്തമകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് വ്യാഴാഴ്ച. 1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിൽ ജനനം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം…
‘രോഷാകുലരാകാതെ, അൽപ്പം വെള്ളം കുടിക്കൂ’; അറസ്റ്റ് ചെയ്ത പോലീസുകാർക്ക് കുടിവെള്ളം നൽകി രാഹുൽ ഗാന്ധി
ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്ക് ദാഹമകറ്റാൻ കുടിവെള്ളം നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോഴായിരുന്നു സംഭവം. നേതാക്കൾക്ക് കുടിക്കാനായി എത്തിച്ച വെള്ളക്കുപ്പികളാണ് രാഹുൽ…
’30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്…’; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി
പാലക്കാട്: ഇത്തവണത്തെ 30 കോടിയുടെ ഓണം ബംബർ സമ്മാനം അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. ഈറോഡ് സത്യമംഗലം സ്വദേശി സാദിഖ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റുമായി നേരെ ട്രഷറിയിലോ ബാങ്കിലോ പോയി പണമാക്കാതെ പൊലീസ് സ്റ്റേഷനിൽ…
ഹിംഗോളിയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പമ്പുടമയുടെ മകൻ
മുംബൈ∙ മഹാരാഷ്ട്രയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി. ഹിംഗോളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജർ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്. ഏഴുതവണ മഹേഷിന് കുത്തേറ്റിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് മൂന്നുമാസമായി അടച്ചിട്ടിരുന്ന…
പരീക്ഷയുടെ തലേന്നും ആഷിഖിനെ കാണാതായി; കണ്ടെത്തിയത് 12 ദിവസത്തിനുശേഷം: മരണം വിഷവാതകം ശ്വസിച്ച്
തിരുവനന്തപുരം∙ കല്ലമ്പലത്ത് ദേശീയപാതയില് നിര്ത്തിയിട്ടിരുന്ന കാറിനുള്ളില് ജീവനൊടുക്കിയ എംബിബിഎസ് വിദ്യാര്ഥി വീട്ടില്നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്നിന്ന് പള്ളിക്കലും തുടര്ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ് കാറുമായി പുറപ്പെട്ടതാണ് ആഷിഖ്. പറഞ്ഞ സമയത്ത് വീട്ടില് തിരിച്ചെത്തിയില്ല. ഫോണിലും…
‘പില്ലുജിയോട് ബഹുമാനം, ദത്തെടുക്കൂ, സ്നേഹിക്കൂ’; കൂട്ടയോട്ടത്തിനൊപ്പം തെരുവുനായ ഓടിയത് 38 കിലോമീറ്ററിലധികം
ലക്നൗ ∙ കാൺപുരിലെ ഒരു കൂട്ടം ഓട്ടക്കാർക്കൊപ്പം ചേർന്ന് കിലോമീറ്ററുകളോളം ഓടി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പില്ലു എന്ന് പേരിട്ട ഒരു തെരുവുനായ. മണിക്കൂറുകളോളം തളരാതെ ഓടിയ പില്ലു, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് 38 കിലോമീറ്ററിലധികം ദൂരമാണ് പൂർത്തിയാക്കിയത്. നായയുടെ അസാധ്യമായ സ്റ്റാമിനയും…
നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം∙ വാഹനങ്ങളുടെ നിറവും രൂപവും ഉള്പ്പെടെ മാറ്റാന് നിബന്ധനകളോടെ അനുമതി നല്കി സര്ക്കാര്. ഗതാഗത കമ്മിഷണര് ജി.സ്പര്ജന് കുമാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്ജിനും ഷാസിയും ഉള്പ്പെടെ ഏഴ് മാറ്റങ്ങള്ക്കാണ് അനുമതി. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന്…
വീട്ടിൽനിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് ∙ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ ജില്ല സെഷൻസ് കോടതി തള്ളി. ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ മുങ്ങനാനിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 67…
















