പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം;പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷത്തെ തടവും 70000 രൂപ പിഴയും. കണ്ണൂർ, പേരാവൂർ, മണത്തണ ചോടോത്ത് വീട്ടിൽ (നിലവിലെ അഡ്ഡ്രസ്- കുളങ്ങര അപ്പാർട്മെന്റ്, അമ്പിലേരി) സുരേന്ദ്ര(62) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.…
‘രാവണയുദ്ധം’ തുടങ്ങി; പൈസയ്ക്കായി കെഞ്ചുന്ന റോബിന്റെ വിഡിയോ പുറത്തുവിട്ട് േവദ് ലക്ഷ്മി; ചാറ്റും പുറത്ത്
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ പ്രസ് മീറ്റിന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ…
‘ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ’; ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് ഷക്കീല
അമിതമായി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ച ഷക്കീലയെയാണ് വിഡിയോയിൽ കാണാനാവുക. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ…
അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി
കോട്ടയം∙ കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.…
ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും
പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്. നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ…
നടൻ വിക്രത്തിന് കുരുക്ക്: സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ; വനം വകുപ്പ് അന്വേഷണം
ചെന്നൈ ∙വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടൻ വിക്രം നിയമക്കുരുക്കിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പ് ശക്തമാക്കിയതോടെ നടൻ ചിത്രം നീക്കി. അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ…
പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണം; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സിസിഐ
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാപദ്ധതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൃശൂര്‍ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്. സിസിഐ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ…
യൂണിഫോമിനുള്ള 7 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ഗെയിം കളിച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയ്നിയെ പിരിച്ചുവിട്ടു
തിരുവനന്തപുരം∙ യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്നികളിൽനിന്നു പിരിച്ചെടുത്ത 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പിന്നാലെ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട്…
നിർമാണം കഞ്ചാവിന്റെ ചാറെടുത്ത്; ഒരു മിഠായി കാരണം കോളജിൽനിന്നുള്ള വിനോദയാത്ര പാതിവഴിയിൽ റദ്ദാക്കി
കോട്ടയം ∙ കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. 3 മാസം നീണ്ട അന്വേഷണത്തിലാണ് വിവിധ കേസുകളിലായി 14,15,16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിലായത്. 3 മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശി…
‘നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത’; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്
കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍…















