‘അമ്മേ, അവർ എന്നെ കൊല്ലും’: ഹോംസ്റ്റേയിൽ 22-കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഒരു ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായി മരിക്കുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഇത് ആത്മഹത്യയാണെന്ന് പ്രതി…
‘ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു’
ന്യൂഡൽഹി: പെട്രോളിന് പകരം 100% എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്ക് മാറിയാൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ പ്രവർത്തനച്ചെലവ് ലിറ്ററിന് 25 രൂപ രൂപ…
‘ക്രിക്കറ്റ് താരമാണ് അവളുടെ പിതാവ് എന്ന സത്യം ഞാൻ തന്നെയാണ് മകളോട് പറഞ്ഞത്, ഞാൻ ക്ഷമ ചോദിക്കുമായിരുന്നു’
മുംബൈ∙ 1987ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റിൻഡിസ് ക്രിക്കറ്റ് ടീം ഇന്നും അറിയപ്പെടുന്നത് അവരുടെ നായകൻ വിവിയൻ റിച്ചാർഡ്സ്- നടി നീനാ ഗുപ്ത പ്രണയത്തിലൂടെയാണ്. റിച്ചാർഡ്സും നീനയും ഈ പര്യടനത്തിലൂടെ പരിചയപ്പെട്ടു. പിന്നീട് പലകുറി റിച്ചാർഡ്സ് തന്റെ നീനയെ കാണാൻ ഇന്ത്യയിലേക്ക് പറന്നു.…
‘അവൾ ചത്തില്ലേ’; കീർത്തനയെ പങ്കാളി കുത്തിയത് കറിക്കത്തി ഉപയോഗിച്ച്: ആക്രമണത്തിനിടെ കത്തി ഒടിഞ്ഞു
കോഴിക്കോട് ∙ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ശനിയാഴ്ച രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയുടെ…
ശരീരമാസകലം പരുക്ക്; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ: ആശ്രമക്കെട്ടിടത്തിൽനിന്ന് വീണ് സന്യാസി മരിച്ചു
ന്യൂഡൽഹി∙ ഉത്തർ പ്രദേശിലെ വൃന്ദാവനിൽ ഗുരുകൃപ കുഞ്ച് ആശ്രമത്തിന്റെ കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് നാലുനിലക്കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും മറ്റ്…
മാതാപിതാക്കൾ സുഹൃത്തിനെ പോലെ പെരുമാറണോ? പേരന്റിങ്ങിൽ ശ്രദ്ധിക്കേണ്ടത്
കുട്ടി വളരുമ്പോൾ ആരായിത്തീരുമെന്ന് മിക്ക മാതാപിതാക്കളും ആശങ്കപ്പെടാറുണ്ട്. എന്നാൽ അവർ എങ്ങനെയുള്ള വ്യക്തിയായി മാറുന്നുവെന്നതിൽ ആരും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. എന്നാൽ നമ്മുടെ കുട്ടികൾ വളർന്ന് വലുതാകുമ്പോൾ എങ്ങനെയുള്ള വ്യക്തികളായി മാറും എന്നത് മാതാപിതാക്കൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.…
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യു ടൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. അടൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ്റെ പരാതിയിൽ ആണ് അറസ്റ്റ്. നേരത്തെ ജില്ലാ…
മസിനഗുഡിയാത്ര ഇനി മനസ്സിൽ മാത്രം; വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല
ഗൂഡല്ലൂർ ∙ കോടതി ഉത്തരവും വനംവകുപ്പിന്റെ നിയമങ്ങളും മസിനഗുഡിയിലേക്കുള്ള സഞ്ചാരികളുടെ യാത്ര മുടക്കുന്നു . മൈസൂരു–ഗൂഡല്ലൂർ ദേശീയപാതയിൽ തെപ്പക്കാടിൽ മസിനഗുഡിയിലേക്കുള്ള റോഡിൽ വിനോദസഞ്ചാരികൾക്ക് മസിനഗുഡി –കല്ലട്ടി റോഡിലൂടെ പ്രവേശനം ഇല്ലെന്നുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് കാണാതെ പോകുന്ന സഞ്ചാരികൾ മാവനഹള്ളയ്ക്ക് സമീപമുള്ള…
അന്യായ കമ്മിഷന് പിടിവീഴും, ഇൻഷുറൻസ് കമ്പനികൾക്കു കടുത്ത നിയന്ത്രണം വരുന്നു
ന്യൂഡൽഹി∙ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഒരുങ്ങുന്നു. ഇൻഷുറൻസ് പോളിസികളുടെ വിൽപനച്ചെലവ് കുറയ്ക്കുന്നതുവഴി ഉപയോക്താക്കളുടെ പ്രീമിയം അടക്കമുള്ളവയിൽ കുറവുണ്ടാകുമെന്നാണ് ഐആർഡിഎഐയുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച കൺസൽറ്റേഷൻ പേപ്പർ പൊതുജനാഭിപ്രായങ്ങൾക്കായി…
‘കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കത്തി കഴുത്തിൽ വച്ച് ബലാത്സംഗം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’
ന്യൂഡൽഹി ∙ ഡൽഹി കൽക്കാജിയിലെ ആസ്ത കുഞ്ച് പാർക്കിൽ പൊലീസുകാരെന്ന വ്യാജേനയെത്തിയ മൂന്ന് പേർ ചേർന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയേയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി അമ്മയെ വിളിക്കുമെന്ന് പറഞ്ഞ പ്രതികളോട്, വീട്ടിൽ പറഞ്ഞിട്ടാണ് വന്നതെന്നും വേണമെങ്കിൽ…
















